ചിലപ്പതികാരം
▫ കണ്ണകിയുടെയും കോവലന്റെയും കഥപറയുന്ന തമിഴ് ഇതിഹാസമാണ് ചിലപ്പതികാരം
▫ഒരു തെറ്റിദ്ധാരണയുടെ പേരിൽ തന്റെ ഭർത്താവിനെ വധിച്ച മധുര രാജാവിനെ പ്രതികാരമൂർത്തിയായി മാറിയ കണ്ണകി ശപിക്കുകയും തന്റെ പാതിവൃത്യ ശക്തിയാൽ മധുരാനഗരം ചുട്ടെരിക്കുകയും ചെയ്യുന്നതാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം
▫ ജൈന മതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതിയാണ് ചിലപ്പതികാരം
▫ A. D. അഞ്ചാം നൂറ്റാണ്ടിൽ രചിച്ചതായി കരുതപ്പെടുന്ന ഈ കാവ്യം തമിഴിലെ പഞ്ച മഹാകാവ്യങ്ങളിലൊന്നാണ്
▫ചേര രാജവംശത്തിൽ പിറന്ന ഇളങ്കോവടികൾ ആണ് ഇത് രചിച്ചത്
▫മൂന്ന് അദ്ധ്യായങ്ങളിലായി 5700 വരികൾ ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്
▫ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗമാണ് വാഞ്ചികാണ്ഡം. ചേര ഭരണകാലത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ഭാഗത്ത് കേരള തീരവും വർണ്ണനയ്ക്ക് വിഷയമാകുന്നു.