16 December 2016

കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ

ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയെന്ന് പഠിക്കാം..
" തൂക്കാൻ ചെന്ന എന്നെ വിശാഖ്‌ പാരകോൽ എടുത്തടിച്ചു "
തൂ : തൂത്തുക്കുടി
ചെ : ചെന്നൈ
എ : എണ്ണൂർ

വിശാഖ്‌ : വിശാഖപട്ടണം
പാര : പാരാദ്വീപ്‌
കോൽ : കൊൽക്കത്ത
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്താനം -തമിഴ്‌നാട്‌(എണ്ണൂർ,­ചെന്നൈ,തൂത്തുക്കുടി)
*പാണ്ഡ്യരാജാക്കന്മാര­ുടെ പ്രധാന തുറമുഖം - തൂത്തുക്കുടി
* 'Energy Port of Asia' എന്നറിയപ്പെടുന്നത്‌ -എന്നൂർ
*'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം' എന്നറിയുന്നത്‌ -വിശാഖപട്ടണം
*കൃത്രിമ പവിഴപ്പുറ്റുകൾക്കിടയ­ിൽ സ്തിതിചെയ്യുന്ന തുറമുഖമാണു -പാരാദ്വീപ്‌(ഒഡീഷ)
*ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത

No comments:

Post a Comment