• ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് -
നാന അകുഫോ അഡോ
• ഘാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാന അകുഫോ അഡോയോട് പരാജയപ്പെട്ട നിലവിലെ പ്രസിഡന്റ് -
ജോൺ മഹാമ
• കൊച്ചി മെട്രോ പദ്ധതിയുടെ സ്റ്റേഷൻ മാനേജ്‌മെന്റ് പങ്കാളിത്തത്തിനായി കെ.എം.ആർ.എല്ലുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനം -
കുടുംബശ്രീ
• 2016-ലെ ലോക പർവത ദിനത്തിന്റെ (ഡിസംബർ 11) സന്ദേശം -
'Mountain Cultures: Celebrating diversity and strengthening identity'
• ഗ്രാമീണ മേഖലകളിൽ കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിവരസാങ്കേതിക വകുപ്പ് ആരംഭിച്ച പദ്ധതി -
ഡിജി ധൻ അഭിയാൻ
• ഗുജ്ജറുകൾ ഉൾപ്പെടെയുള്ള അഞ്ചു സമുദായങ്ങളെ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി അഞ്ചു ശതമാനം സംവരണം നൽകിയ സംസ്ഥാന സർക്കാർ നടപടി അടുത്തിടെ റദ്ദാക്കിയ ഹൈക്കോടതി -
രാജസ്ഥാൻ ഹൈക്കോടതി
• ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ്, ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് എന്നീ നേട്ടങ്ങൾ അടുത്തിടെ കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം -
വിരാട് കോഹ്‌ലി
• ഒരു വർഷത്തിനിടെ മൂന്നു ഇരട്ട സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം, ടെസ്റ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ, ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ സ്വന്തമാക്കിയ ഇന്ത്യൻ താരം എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയത് -
വിരാട് കോഹ്‌ലി
• പ്രഥമ ലോക തുളു സമ്മേളനത്തിന്റെ വേദി -
ബദിയഡുക്ക (കാസർഗോഡ്)
• 2016 ഡിസംബർ 11 ന് സ്ഥാപിതമായതിന്റെ എഴുപതാം വാർഷികം ആഘോഷിച്ച യു.എൻ ഏജൻസി - UNICEF (UNICEF രൂപീകരിച്ചത് -
1946 ഡിസംബർ 11)
• ഡിജിറ്റൽ പണമിടപാടുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ടി.വി ചാനൽ -
ഡിജിശാല
• ഡിജിറ്റൽ പണമിടപാടുകളെ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ട്രോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ -
14444
• അടുത്തിടെ 38 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായ ബെസിക്ടാസ് ഫുട്‍ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം -
ഇസ്‌താംബൂൾ (തുർക്കി)
• സച്ചിൻ ടെണ്ടുൽക്കറുടെ നേതൃത്വത്തിൽ അടുത്തിടെ രൂപീകരിച്ച ബാഡ്‌മിന്റൺ ടീം -
ബെംഗളൂരു ബ്ളാസ്റ്റേഴ്സ് (ബെംഗളൂരു ടോപ് ഗൺസിന്റെ ഓഹരി ഏറ്റെടുത്താണ് പുതിയ ടീമിന് രൂപം നൽകിയത്)
• വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ദൂരദർശൻ ആരംഭിക്കുന്ന പുതിയ ടെലിവിഷൻ ചാനൽ -
അരുൺ പ്രഭ
• പ്രമുഖ ശീതളപാനീയ നിർമാതാക്കളായ കോക്കകോളയുടെ പുതിയ സി.ഇ.ഒ ആയി 2017 ൽ നിയമിതനാകുന്നത് -
ജെയിംസ് ക്വിൻസി
• കേരളാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മികച്ച റെഡ് റിബൺ ക്ലബിനുള്ള 2016ലെ സംസ്ഥാന പുരസ്‌കാരം ലഭിച്ച വിദ്യാലയം -
സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല
• മൂന്നു വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം അടുത്തിടെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ഫ്രാൻസിലെ പുരാതന ഗുഹ -
Lascaux
• പ്രഥമ പി.എ ബക്കർ പുരസ്‌കാരത്തിന് അർഹനായ ചലച്ചിത്രതാരം -
മധു
• 2017 ജൂലൈ മുതൽ ജങ്ക് ഫുഡുകളുടെ ഓൺലൈൻ പരസ്യങ്ങൾ നിരോധിക്കാൻ തീരുമാനിച്ച രാജ്യം -
ബ്രിട്ടൻ
• മൂന്നാമത് കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ -
സുദർശൻ ഷെട്ടി
• ബിനാലെയുടെ വെർച്വൽ ടൂർ തയ്യാറാക്കാൻ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ധാരണയിലേർപ്പെട്ട കമ്പനി -
ഗൂഗിൾ
• ഗീതാ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ് -
ഗീതാ ജയന്തി എക്സ്പ്രസ് (കുരുക്ഷേത്ര - മഥുര സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നു)
• 2016 ലെ മികച്ച അന്താരാഷ്‌ട്ര എയർലൈൻ സർവീസിനുള്ള കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യ റീഡേഴ്‌സ് അവാർഡിന് അർഹമായത് -
എത്തിഹാദ് എയർവേയ്‌സ് (UAE)

No comments:
Post a Comment