പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും
❓ ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കണ്ട്രോൾ ഫെസിലിറ്റി സെന്റർ ഐ.എസ്.ആർ.ഒ. എവിടെയാണ് സ്ഥാപിച്ചത്?
✔അയോധ്യനഗർ
❓നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്?
✔ബാംഗ്ലൂർ
❓നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ നാമകരണം
ചെയ്തിരിക്കുന്നു?
✔വി.വി.ഗിരി
❓ നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
✔ജവാഹർലാൽ നെഹ്രു
❓ 1956-ൽ സംസ്ഥാന പുനസംഘടനയിലൂടെ നിലവിൽ വന്ന സംസ്ഥാനങ്ങൾ?
✔14
❓ 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്?
✔ജഗ്ജീവൻ റാം
❓1998-ൽ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തിൽ ഒപ്പുവെച്ച നഗരം?
✔ലാഹോർ
❓2005 ഒക്ടോബറിൽ വിവരാവകാശനിയമം നടപ്പിൽ വരാത്ത സംസ്ഥാനം?
✔ജമ്മുകാശ്മീർ
❓ മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം?
✔1969
❓അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്?
✔മഹാരാഷ്ട്ര
❓ അമ്പതു വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി?
✔എൻ.ജി.രംഗ
❓ അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയർ ആര്?
✔പോർച്ചുഗീസുകാർ
❓ അഹമ്മദാബാദിലെ അഭയഘട്ടില് അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
✔മൊറാർജി ദേശായി
❓ മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ്?
✔പിംപ്രി
❓ മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
✔സുസുകി
❓ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?(മുൻ)
✔സോവിയറ്റ് യൂണിയൻ
❓ ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?
✔2004 സെപ്തംബർ 20
❓ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്?
✔ഡെറാഡൂൺ
❓ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?
✔സി.രാജഗോപാലാചാരി
❓ ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം?
✔ചണ്ഡിഗഢ്
❓ ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
✔ദുർഗ
❓രാകേഷ് ശർമ്മയുടെ ബഹിരാകാശയാത്ര നടത്തിയ വർഷം?
✔1984
❓ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
✔റഷ്യ
❓മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?
✔റീത്ത ഫരിയ
❓നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?
✔സർദാർ പട്ടേൽ
❓നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?
✔അമർത്യ സെൻ
❓നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്റെ (നാക്) ആസ്ഥാനം?
✔ബാംഗ്ലൂർ
❓ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ ആസ്ഥാനം?
✔ന്യൂഡൽഹി
❓ന്യൂനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
✔ചരണ്സിങ്
❓ പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?
✔രാജീവ് ഗാന്ധി
❓പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?
✔വിനോബാ ഭാവെ
❓പാര്ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി?
✔ചരൺസിങ്
❓പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായആദ്യ വ്യക്തി?
✔നരസിംഹറാവു
❓പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
✔ഡോ.മൻമോഹൻ സിങ്
❓പുനരുദ്ധരിച്ച നാളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ചത്?
✔എ.പി.ജെ. അബ്ദുള് കലാം
❓പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി?
✔സർദാർ പട്ടേൽ
❓പദവിയിലിഅന്തരിച്ച ഉപപ്രധാനമന്ത്രി?
✔സർദാർ പട്ടേൽ
❓1959-ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ്?
✔ന്യൂഡൽഹി
❓മുഖ്യമന്ത്രി പദം വഹിച്ച ആദ്യ ദളിത് വനിത?
✔മായാവതി
❓ മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
✔മൊറാർജി ദേശായി
❓മുംബൈയിലെ ദാദറിനുസമീപം ആരുടെ സമാധിസ്ഥലമാണുള്ളത്?
✔ബി.ആർ.അംബേദ്കർ
❓ അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്?
✔വിനോബാഭാവെ
❓ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
✔തുമ്പ (തിരുവനന്തപുരം)
❓ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
✔അപ്സര

No comments:
Post a Comment