01 September 2017

കിൽ

🍒കിൽ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്‌ക്വഷ്

🍒ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത് ?

അതുൽ പാണ്ഡെ

🍒ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള ?

ഉരുളക്കിഴങ്ങു (1995 കൊളംബിയയിൽ)



🍒ബഹിരാകാശത്തു വിരിഞ്ഞ ആദ്യ പൂവ് ?

സീനിയ

🍒മദർതെരേസ വള്ളംകളി നടക്കുന്നത് ?

അച്ചൻകോവിലാർ

No comments:

Post a Comment