Showing posts with label kerala. Show all posts
Showing posts with label kerala. Show all posts

02 October 2017

ആരൊക്കെയാണ് ഈ കൃതികളുടെ രചയിതാക്കൾ...?


🅰 "വൈരാഗ്യ ദശകം"

🅱 "വൈരാഗ്യ ശതകം"
 "വൈരാഗ്യദശകം" -ശ്രീ നാരായണ ഗുരു

▫ 1884-ൽ ശ്രീ നാരായണ ഗുരു രചിച്ച "മനനാതീതം" എന്ന കൃതിയുടെ മറ്റൊരു പേരാണ്‌ വൈരാഗ്യദശകം

▫ഗുരുവിന്റെ കൃതികളിൽ 10 എന്ന സംഖ്യക്ക് നൽകിയിരിക്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്

03 September 2017

1. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
2. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
3. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
4. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
5. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
6. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം?
7. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്?
8. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
9. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

30 August 2017

Test your GK

1) ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി
A) പാണൻ
B) പണിക്കർ
C) കൊലുമ്പൻ✅
D) കറുപ്പൻ
2) കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം
A) കയർ
B) മത്സ്യ ബന്ധനം
C) ടൂറിസം
D) കശുവണ്ടി✅
3) പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്

22 February 2017

തൂലികാനാമം

🔹മലയാള സാഹിത്യകാരന്മാരിൽ പ്രശസ്തരായ പലരും സ്വന്തം രചനകൾക്ക് തൂലികാനാമങ്ങൾ ഉപയോഗിക്കാറുണ്ട്

✍പ്രേംജി - M.P.ഭട്ടത്തിരിപ്പാട്
✍അക്കിത്തം - അച്യുതൻ നമ്പൂതിരി
✍ആനന്ദ് - P.സച്ചിദാനന്ദൻ
✍ഉറൂബ് - P.C.കുട്ടികൃഷ്ണൻ           ✍കാക്കനാടൻ- ജോർജ് വർഗീസ്
✍ചെറുകാട് - C.ഗോവിന്ദപിഷാരടി

06 February 2017

ആത്മകഥകൾ- Autobiograhy


✍ ആത്മകഥ - ഇ. എം .എസ്
✍ കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
✍ എന്റെ കഥ - മാധവിക്കുട്ടി
✍ കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
✍ എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
✍ അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
✍കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
✍ അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ

17 November 2016

MALAYALAM



1. “Where there is life there is hope.” ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തര്‍ജ്ജമയേത്
(എ) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കു സ്ഥാനമില്ല
(ബി) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്
(സി) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം
(ഡി) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചു മതി
A. (ബി) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്

2. ‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവര്‍ത്തനം
(എ) മരിച്ചു ജീവിക്കുക
(ബി) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
(സി) ജീവിച്ചു മരിക്കുക
(ഡി) ജീവിതവും മരണവും
A. (ബി) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

02 November 2016

autobiographies

📕എന്റെ കഥ: മാധവിക്കുട്ടി

📗എന്റെ ജീവിത കഥ: ഏ കെ ജി, എസ് പി പിള്ള

📘എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .

📙എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി

📔എന്റെ വക്കീൽ ജീവിതം: തകഴി

14 October 2016

favourite years of PSC

പി.എസ്.സി യുടെ ഇഷ്ട്ടപ്പെട്ട വർഷങ്ങൾ
🎯ആറ്റിങ്ങൽ കലാപം - 1721

🎯കുളച്ചൽ യുദ്ധ - 1741

🎯കുണ്ടറ വിളംബരം 1809

🎯കുറിച്ച്യർ ലഹള - 1812

11 October 2016

Kerala Renaissance : Ayyankali

1. Ayyankali was born on
Ans : 28th August 1863

2. The place where Ayyankali was born
Ans : Venganoor(Thiruvananthapuram)

3. Ayyankali's house name
Ans : Plavathara Veedu

07 October 2016

2013 Kerala LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ


1. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശ സഞ്ചാരി - യൂറി ഗഗാറിൻ

2 . ഇൻഡ്യയുടെ വടക്കേയറ്റം അറിയപ്പെടുന്ന പേര് - ഇന്ദിരാ കോൾ

3 . ബാങ്കിങ് റെഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം - 1949

4 . ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത് - ബിഹാർ

5 . നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - രാജാറാം മോഹൻ റോയ്

27 September 2016

Kerala Renaissance : Sree Narayana Guru


ശ്രീനാരായണഗുരുവിന്റെ പ്രധാനകൃതികൾ

ദാർശനീകകൃതികൾ :
ആത്മോപദേശശതകം
ദൈവദശകം
ദർശനമാല
അദ്വൈതദീപിക
അറിവ്

paapa naasham- ' പാപനാശം'

 ☣' പാപനാശം'  വെള്ളച്ചാട്ടം എവിടെയാണ് ?
തിരുനൽവേലി,തമിഴ്നാട് ( താമ്രപർണി നദിയിൽ)

☣ പാപനാശം  കടൽത്തിരം: വർക്കല
☣ പാപനാശം നദി ഒഴുകുന്നത് തിരുനെല്ലി ( വയനാട്) കേരളത്തിലെ കാളിന്ദി എന്ന് ഈ നദി അറിയപ്പെടുന്നു
☣പാപനാശം ശിവക്ഷേത്രം: തിരുനൽവേലി
☣പാപനാശംഡാം : തിരുനൽവേലി

08 September 2016

who found "ottam thullal"?

1. ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ?
Answer :- ഇലത്താളം, മിഴാവ്

2. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്?
Answer :- കുഞ്ചൻ നമ്പ്യാർ

3. ഹൈന്ദവ ദേവതയായ സരസ്വതി ഏത് സംഗീത ഉപകരണം കൈയിലേന്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്?
Answer :- വീണ

4. തബല വിദ്വാനായ 'ഖുറേഷി ഖാൻ' ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ഉസ്താദ്‌ അള്ളാ രഹാ

5. ഏറ്റവും കൂടുതൽ പാട്ട് റെക്കോർഡ്‌ ചെയ്യപ്പെട്ടതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ ഗായിക?
Answer :- ആശാ ഭോസ് ലെ


6. സിത്താർ , ഗിത്താർ, വയലിൻ, പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ്. ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രി വാദ്യം?
Answer :- സിത്താർ

7. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമിക്കപ്പെട്ടത്?
Answer :- പഞ്ചാബ്

8. 'അർജുനനൃത്തം' എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു, ഏത് പേരിൽ ?
Answer :- മയിൽപ്പീലിത്തൂക്കം

9. സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര?
Answer :- എട്ട് (നിലവിൽ മെയ്‌ 2015)

10. കഥകളിസംഗീതം ഏത് പേരിൽ അറിയപ്പെടുന്നു?
Answer :- സോപാനം⁠⁠⁠⁠

28 July 2016

Ldc Special


--------------
1.NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനംഎവിടെയാണ്?
Answer :- ചാലിയം, കോഴിക്കോട്

2. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനംസ്ഥാപിച്ചത് എവിടെ ?
Answer :- കുറ്റിയാടി, കോഴിക്കോട്

22 July 2016

🔰 നാല് ജാഥകൾ 🔰


==============================
🔹 സവർണ്ണജാഥ
മന്നത്ത് പത്ഭമനാഭൻ
കോട്ടയം to തിരുവനന്തപുരം
1924

🔹 യാചനായാത്ര
വി.ട്ടി.ബി
തൃശൂർ to ചന്ദ്രഗിരി
1931

🔹 പട്ടിണി ജാഥ
ഏ.കെ.ജി

കേരള നവോത്ഥാനം - general questions part 1

       
💐ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത് ?
 യോഗക്ഷേമസഭ.                               

💐സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ? വൈകുണ്ഠസ്വാമികൾ.

💐1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
 എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും.

💐തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര

19 July 2016

അറിയാത്തവര്‍ അറിയട്ടെ...... കേരളത്തിലെ..................????



ആദ്യത്തെ റബറൈസ്ഡ് റോഡ് ?
കോട്ടയം-കുമളി.

ആദ്യത്തെ റബർ തോട്ടം ?
നിലമ്പൂർ.1869.

ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
തിരുവനന്തപുരം.

ആദ്യത്തെ നാഷ്ണൽ പാർക്ക് ?
ഇരവികുളം. 1978.

ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
ഏഷ്യനെറ്റ്.

ആദ്യത്തെ വന്യജീവി സങ്കേതം ?
പെരിയാർ.

28 June 2016

Kerala Writers and their nick names


1.  Kerala Ibson                          -              N.krishna pillai
2.  Kerala panini                         -              AR Rajarajavarma
3.  kerala Valmiki                       -              Vallathol

4.  Kerala Hemingway               -              MT vasudevan nair
5.  Kerala moppasang                -              Thakazhi
6.  Kerala Tagore                       -              Vallathol
7.  Kerala vyasan                       -              Kodungallor kunjikuttan thampuran
8.  Kerala kalidasan                   -              Kerala varma valiya koyi thampuran
9.  Kerala Orpheus                     -             Changampuzha
10.Kerala scot.                           -             C.v.Raman pullai