27 September 2016

Maths - important formulas

   
1. (α+в)²= α²+2αв+в²
2. (α+в)²= (α-в)²+4αв b
3. (α-в)²= α²-2αв+в²
4. (α-в)²= f(α+в)²-4αв
5. α² + в²= (α+в)² - 2αв.
6. α² + в²= (α-в)² + 2αв.

Caves and locations



📍അജന്താ ഗുഹകൾ - മഹാരാഷ്ട്ര

📍അമർനാഥ് ഗുഹകൾ - ജമ്മു കാശ്മീർ

📍എലിഫന്റാ ഗുഹകൾ - മഹാരാഷ്ട്ര

📍എല്ലോറ ഗുഹകൾ - മഹാരാഷ്ട്ര


21 September 2016

Recently Appointed Brand Ambassadors

1. Deepika Padukone              ---Vistara

2. Saina Nehwal                      ---Savlon

3. Sakshi malik                        ---Beti Bachao, Beti Padhao

4. Amitabh Bachan                  --City Compost campaign of swach mission

5. Vidya Balan                         ---Samajwadi Pension Yojna (By Up govt)

17 September 2016

Postal Department - തപാൽ വകുപ്പ് ✉✉✉


🔈ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി ✅
🔈തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത് ✅
🔈ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?

Gandhi Film - Actors and Role


Ben Kingsley - Gandhi
Rohini Hattangadi - Kasturba
Roshan Seth - Nehru
Saeed Jaffrey - Sardar Patel
Alyque Padamsee - Jinnah

08 September 2016

Pattabhi seetha ramayya

pattabhi sitharamayya
stamp - pattabhi sitha ramayya

  • Started Andhra bank at machlipatanam in 1923

who found "ottam thullal"?

1. ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ?
Answer :- ഇലത്താളം, മിഴാവ്

2. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്?
Answer :- കുഞ്ചൻ നമ്പ്യാർ

3. ഹൈന്ദവ ദേവതയായ സരസ്വതി ഏത് സംഗീത ഉപകരണം കൈയിലേന്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്?
Answer :- വീണ

4. തബല വിദ്വാനായ 'ഖുറേഷി ഖാൻ' ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ഉസ്താദ്‌ അള്ളാ രഹാ

5. ഏറ്റവും കൂടുതൽ പാട്ട് റെക്കോർഡ്‌ ചെയ്യപ്പെട്ടതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ ഗായിക?
Answer :- ആശാ ഭോസ് ലെ


6. സിത്താർ , ഗിത്താർ, വയലിൻ, പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ്. ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രി വാദ്യം?
Answer :- സിത്താർ

7. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമിക്കപ്പെട്ടത്?
Answer :- പഞ്ചാബ്

8. 'അർജുനനൃത്തം' എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു, ഏത് പേരിൽ ?
Answer :- മയിൽപ്പീലിത്തൂക്കം

9. സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര?
Answer :- എട്ട് (നിലവിൽ മെയ്‌ 2015)

10. കഥകളിസംഗീതം ഏത് പേരിൽ അറിയപ്പെടുന്നു?
Answer :- സോപാനം⁠⁠⁠⁠