10 February 2017

2013 LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ


♻പ്രപഞ്ചത്തിന്റെ കൊളംബസ്
എന്നറിയപ്പെട്ട ബഹിരാകാശ
സഞ്ചാരി - യൂറി ഗഗാറിൻ

♻ഇൻഡ്യയുടെ വടക്കേയറ്റം
അറിയപ്പെടുന്ന പേര് - ഇന്ദിരാ കോൾ

♻ബാങ്കിങ് റെഗുലേഷൻ ആക്ട്
നടപ്പാക്കിയ വർഷം - 1949

♻ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു

09 February 2017

GK of day

🌹എനിക്ക് ഒരേഒരു കൾച്ചറേ അറിയാവൂ അത് അഗ്രികൾച്ചറാണ്" ഇങ്ങനെ പറഞ്ഞതാര്?
✅സർദാർ വല്ലഭായ് പട്ടേൽ

🌹രാജസ്ഥാനിലെ ഖേത്രി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ചെമ്പ്

🌹ഗലീന ഏത്  ലോഹത്തിന്റ്റെ  ഐരാണ്?
✅ലെഡ്

🌹ധാതുകലവറ  എന്നറിയപ്പെടുന്ന  പീഠഭൂമി?
✅ഛോട്ടാനാഗ്പൂർ

08 February 2017

modern india

1.മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം ഏർപ്പെടുത്തിയ ഭരണപരിഷ്ക്കാരം ഏത്?
   ✅മിന്റോ-മോർലി ഭരണപരിഷ്ക്കാരം

2. മിന്റോ-മോർലി ഭരണപരിഷ്ക്കാരം നടപ്പിലാക്കിയ വർഷം?
   ✅1909

3.മൊണ്ടേഗു - ചെംസ്ഫോർഡ് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ വർഷം ഏത്?
   ✅1919

4.ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആര്?
   ✅ദാദാഭായി നവറോജി

5.കോൺഗ്രസ്സ് എന്ന പേർ നൽകിയത് ആര്?
   ✅ദാദാഭായി നവറോജി

07 February 2017

സംസ്ഥാനങ്ങൾ പ്രത്യകതകൾ


🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം  - രാജസ്ഥാൻ

🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ

🔆  ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ

🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം

🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന

06 February 2017

OPPOSITE WORDS

🌅A🌅

absent × present
accept × decline, refuse
accurate × inaccurate
admit × deny
advantage × disadvantage
agree × disagree
alive × dead
all × none, nothing
always × never
ancient × modern

ആത്മകഥകൾ- Autobiograhy


✍ ആത്മകഥ - ഇ. എം .എസ്
✍ കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
✍ എന്റെ കഥ - മാധവിക്കുട്ടി
✍ കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
✍ എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
✍ അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
✍കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
✍ അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ

05 February 2017

സിംഹങ്ങൾ

 
 പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ🦁
1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
📈a.ലാല ലജ്പത് റോയ്
📈b. മഹാരാജ രഞ്ജിത്ത് സിംഗ്‌
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്