27 September 2016

Some Full forms of important words



1.) GOOGLE - Global Organization Of Oriented Group Language Of Earth.

2.) YAHOO - Yet Another Hierarchical Officious Oracle.

3.) WINDOW - Wide Interactive Network Development for Office work Solution.

4.) COMPUTER - Common Oriented Machine Particularly United and used under Technical and             Educational Research.

Kerala Renaissance : Sree Narayana Guru


ശ്രീനാരായണഗുരുവിന്റെ പ്രധാനകൃതികൾ

ദാർശനീകകൃതികൾ :
ആത്മോപദേശശതകം
ദൈവദശകം
ദർശനമാല
അദ്വൈതദീപിക
അറിവ്

paapa naasham- ' പാപനാശം'

 ☣' പാപനാശം'  വെള്ളച്ചാട്ടം എവിടെയാണ് ?
തിരുനൽവേലി,തമിഴ്നാട് ( താമ്രപർണി നദിയിൽ)

☣ പാപനാശം  കടൽത്തിരം: വർക്കല
☣ പാപനാശം നദി ഒഴുകുന്നത് തിരുനെല്ലി ( വയനാട്) കേരളത്തിലെ കാളിന്ദി എന്ന് ഈ നദി അറിയപ്പെടുന്നു
☣പാപനാശം ശിവക്ഷേത്രം: തിരുനൽവേലി
☣പാപനാശംഡാം : തിരുനൽവേലി

Green Revolution

 ☣'ഹരിത വിപ്ലവം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? വില്യം ഗാഡ്
☣ഹരിത വിപ്ലവത്തിന്റെ പിതാവ്: നോർമൻ ബോർലോഗ്
☣ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്: എം.എസ്. സ്വാമിനാഥൻ
☣ ഹരിത വിപ്ലവം ആരംഭിച്ച രാജ്യം: മെക്സിക്കോ (1944)
☣ ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്: 1967
☣ ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം എന്നറിയപ്പെടുന്നത് : ഫിലിപ്പൈൻസ്

Space - Some facts


👉ഭൗമോ പരിതലത്തിൽ നിന്നും 80കിലോമീറ്ററിന് ഉയരത്തിൽ യാത്ര ചെയ്യുന്നവരെയാണ് ബഹിരാകാശ യാത്രികർ എന്നു പറയുന്നത്

👉റഷ്യക്കാരനായ സിയോൾക്കോവ്‌സ്‌കി ആണ് ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്

👉ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ഡോ വിക്രം സാരാഭായ് ആണ്

👉പ്രപഞ്ചത്തിന്റെ കൊളംബസ് = യൂറി ഗഗാറിൻ

Six - One answer

1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?
2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ?
3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?
4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
5. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?
6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ?
7. ഉറുമ്പിന് കാലുകൾ എത്ര ?

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....


മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!