23 February 2017

pathma winners 2017

ഭക്തി യാദവ്- 91 വയസുള്ള ഡോക്ടർ മുത്തശ്ശി.. 68 വർഷമായി സൗജന്യമായി സേവനമനുഷ്ഠിക്കുന്നു..ആയിരകണക്കിന് കുഞ്ഞുങ്ങളുടെ പ്രസവം എടുത്ത വിദഗ്ദയായ ഡോക്ടർ..

മീനാക്ഷി ഗുരുക്കൾ - 76 വയസ്സുള്ള നമ്മുടെ അഭിമാനമായ കളരിപ്പയറ്റ് മുത്തശ്ശി.. തന്റെ ബൃഹത് ശിഷ്യ പരമ്പരയിലൂടെ അന്യം നിന്നുപോകാതെ ഇന്നും മഹത്തായ ഈ കലയെ സംരക്ഷിക്കുന്നു..

സുക്രി ബൊമ്മ ഗൗഡ - ഹലാക്കിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന 58 വർഷമായി കർണാടകയിലെ ആദിവാസി ഗോത്ര സംഗീതം അവതരിപ്പിക്കുന്ന ആദിവാസി അമ്മൂമ്മ ..

22 February 2017

തൂലികാനാമം

🔹മലയാള സാഹിത്യകാരന്മാരിൽ പ്രശസ്തരായ പലരും സ്വന്തം രചനകൾക്ക് തൂലികാനാമങ്ങൾ ഉപയോഗിക്കാറുണ്ട്

✍പ്രേംജി - M.P.ഭട്ടത്തിരിപ്പാട്
✍അക്കിത്തം - അച്യുതൻ നമ്പൂതിരി
✍ആനന്ദ് - P.സച്ചിദാനന്ദൻ
✍ഉറൂബ് - P.C.കുട്ടികൃഷ്ണൻ           ✍കാക്കനാടൻ- ജോർജ് വർഗീസ്
✍ചെറുകാട് - C.ഗോവിന്ദപിഷാരടി

21 February 2017

interesting questions - English

1.Antonym of Approve is?

A.disapprove
B.disagree
C.condemn✔
D.remove

2.Complete the Sentence
If i had enough money __?

A.I would have been built a new house
B.I will build a new house
C.I would build a new house✔
D.I will have built a new house

20 February 2017

2016 ലെ വിശ്വസുന്ദരി ആയി തിരഞ്ഞെടുക്കപ്പെട്ടത് ❓

 ലോകത്തിലാദ്യമായി ജൈവ ഇന്ധനത്തിനായുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ❓
അയർലൻഡ് ✅


ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ പ്രതിനിധി ആയി നിയമിതയായ ഇന്ത്യൻ വംശജ ❓
 നിക്കി ഹാലി ✅✅

 ഇന്ത്യയിലെ ആദ്യത്തെ India Post Payment Bank ആരംഭിച്ച നഗരങ്ങൾ ❓
 റാഞ്ചി ,റായ്പൂർ ✅✅

19 February 2017

must look.....

• ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ് - കരാംഗ് (മണിപ്പൂരിലെ ലോക്‌തക് തടാകത്തിൽ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് കരാംഗ്)

• അടുത്തിടെ അന്തരിച്ച, ചന്ദ്രനിലിറങ്ങിയ 12 പേരിൽ ഏറ്റവും ഒടുവിലത്തെയാളായ അമേരിക്കൻ ബഹിരാകാശ യാത്രികൻ  - യൂജിൻ എ.സെർനാൻ (1972 ൽ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി ഹാരിസൺ ഷിമിറ്റിനൊപ്പം ചന്ദ്രനിലെ ടോറസ് ലിട്രേവ് എന്ന സ്ഥലത്താണ് സെർനാൻ ഇറങ്ങിയത്)

• കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ശസ്ത്രകിയ നടന്ന ആശുപത്രി - ലിസി ഹോസ്‌പിറ്റൽ, കൊച്ചി (ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്)

18 February 2017

Chain GK

1 മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്
2 സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
കോഴിക്കോട്
3 ഡോൾഫിൻ പോയിന്റ് ?
കോഴിക്കോട്
4 ഡോൾഫിൻ നോസ് ?
 വിശാഖപട്ടണം

17 February 2017

ISRO sets world record

ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച രാജ്യം
-: ഇന്ത്യ ( ISRO )
⏩ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ?
-:പി എസ് എല്‍ വി - സി 37 ( PSLV C- 37 )
⏩ പോളാർ സാറ്റലൈറ്റ്‌ ലോഞ്ചിംഗ്‌ വെഹിക്കിൾ എന്ന PSLV യുടെ എത്രാമത്തെ ബഹിരാകാശ ദൌത്യമാണ് ?
-: 39
⏩ പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?

15 February 2017

PLACES OF LIVE IN


🔎Bee     - Apiary
🔎Bird.    - Aviary
🔎Cow.    - Shed
🔎Dog.    - Kennel
🔎Horse  - Stable
🔎Lion.    - Den
🔎Lunatic-Asylum
🔎Monk.  -Monastery
🔎Nun.     -Convent

14 February 2017

ANIMAL AND YOUNG ONES


🐣Cat.      -Kitten
🐣Camel. -Foal
🐣Cow.     -Calf
🐣Deer.     -Fawn
🐣Dog.     -Puppy
🐣Elephant-Calf
🐣Fish.    -Minnow
🐣Frog.    -Tadpole
🐣Butterfly-Catterpillar

13 February 2017

നഗരങ്ങളും സൃഷ്‌ടാക്കളും

കൊൽക്കത്ത = ജോബ് ചർണോക്ക്

ന്യൂഡൽഹി = എഡ്വിൻ ലൂട്ടിൻസ്

ചെന്നൈ = ഫ്രാൻസിസ് ഡേ

ബംഗളുരു = കെംപ ഗൗഡ

ആലപ്പുഴ = രാജ കേശവദാസ്

ചണ്ഡീഗഢ്= ലേ കൊർബൂസിയർ

ജയ്‌പൂർ = ജയ്‌സിംഗ്

അമൃത്സർ = ഗുരു രാംദാസ 

12 February 2017

റാബി വിളകൾ ഏതൊക്കെ?


Ans: മഞ്ഞുകാലത്ത്‌ : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി
ഗോ : ഗോതമ്പ്‌
പ : പയർ
ബ : ബാർലി
ലി : ലിൻസീഡ്‌
ക : കടുക്‌
പുകവലി : പുകയില
Code: മഞ്ഞുകാലത്ത്‌ ഗോപബാലിക പുക വലിക്കും

11 February 2017

CRIES OF ANIMALS


😽Ass.   -Bray
😽Bee.   -Buzz/Drove
😽Bird.  -Twitter
😽Bull.  -Bellow
😽Calf.  -Bleat
😽Cattle-Low
😽Cat.    -Purr

10 February 2017

2013 LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ


♻പ്രപഞ്ചത്തിന്റെ കൊളംബസ്
എന്നറിയപ്പെട്ട ബഹിരാകാശ
സഞ്ചാരി - യൂറി ഗഗാറിൻ

♻ഇൻഡ്യയുടെ വടക്കേയറ്റം
അറിയപ്പെടുന്ന പേര് - ഇന്ദിരാ കോൾ

♻ബാങ്കിങ് റെഗുലേഷൻ ആക്ട്
നടപ്പാക്കിയ വർഷം - 1949

♻ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു

09 February 2017

GK of day

🌹എനിക്ക് ഒരേഒരു കൾച്ചറേ അറിയാവൂ അത് അഗ്രികൾച്ചറാണ്" ഇങ്ങനെ പറഞ്ഞതാര്?
✅സർദാർ വല്ലഭായ് പട്ടേൽ

🌹രാജസ്ഥാനിലെ ഖേത്രി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ചെമ്പ്

🌹ഗലീന ഏത്  ലോഹത്തിന്റ്റെ  ഐരാണ്?
✅ലെഡ്

🌹ധാതുകലവറ  എന്നറിയപ്പെടുന്ന  പീഠഭൂമി?
✅ഛോട്ടാനാഗ്പൂർ

08 February 2017

modern india

1.മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം ഏർപ്പെടുത്തിയ ഭരണപരിഷ്ക്കാരം ഏത്?
   ✅മിന്റോ-മോർലി ഭരണപരിഷ്ക്കാരം

2. മിന്റോ-മോർലി ഭരണപരിഷ്ക്കാരം നടപ്പിലാക്കിയ വർഷം?
   ✅1909

3.മൊണ്ടേഗു - ചെംസ്ഫോർഡ് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ വർഷം ഏത്?
   ✅1919

4.ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആര്?
   ✅ദാദാഭായി നവറോജി

5.കോൺഗ്രസ്സ് എന്ന പേർ നൽകിയത് ആര്?
   ✅ദാദാഭായി നവറോജി

07 February 2017

സംസ്ഥാനങ്ങൾ പ്രത്യകതകൾ


🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം  - രാജസ്ഥാൻ

🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ

🔆  ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ

🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം

🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന

06 February 2017

OPPOSITE WORDS

🌅A🌅

absent × present
accept × decline, refuse
accurate × inaccurate
admit × deny
advantage × disadvantage
agree × disagree
alive × dead
all × none, nothing
always × never
ancient × modern

ആത്മകഥകൾ- Autobiograhy


✍ ആത്മകഥ - ഇ. എം .എസ്
✍ കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
✍ എന്റെ കഥ - മാധവിക്കുട്ടി
✍ കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
✍ എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
✍ അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
✍കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
✍ അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ

05 February 2017

സിംഹങ്ങൾ

 
 പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ🦁
1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
📈a.ലാല ലജ്പത് റോയ്
📈b. മഹാരാജ രഞ്ജിത്ത് സിംഗ്‌
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്