ലോകത്തിലാദ്യമായി ജൈവ ഇന്ധനത്തിനായുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ❓
അയർലൻഡ് ✅
ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ പ്രതിനിധി ആയി നിയമിതയായ ഇന്ത്യൻ വംശജ ❓
നിക്കി ഹാലി ✅✅
ഇന്ത്യയിലെ ആദ്യത്തെ India Post Payment Bank ആരംഭിച്ച നഗരങ്ങൾ ❓
റാഞ്ചി ,റായ്പൂർ ✅✅
2016 ലെ വിശ്വസുന്ദരി ആയി തിരഞ്ഞെടുക്കപ്പെട്ടത് ❓
Iris Mittenaere ✅✅
അടുത്തിടെ സുപ്രീം കോടതി നിയമിച്ച ബി.സി സി ഐ യുടെ തലവൻ ❓
വിനോദ് റായ് ✅✅
ഓസ്ട്രേലിയൻ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ❓
സൂസൻ കീഫൽ ✅✅
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ താൽക്കാലിക മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത് ❓
എ.പി.സിംഗ് ✅✅
അടുത്തിടെ അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകനും മഹാത്മാഗാന്ധിജിയുടെ കൊലപാതകത്തിന് ദൃക്ഷസാക്ഷിയും ആയിരുന്ന വ്യക്തി ❓
ദേവ് ദത്ത് ✅✅
ചരിത്രത്തിലാദ്യമായി ഫെബ്രുവരി 1 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ❓🌐 അരുൺ ജയ്റ്റലി ✅✅
അടുത്തിടെ അമര സംഗീതഗന്ധർവ പുരസ്കാരത്തിന് അർഹനായത് ❓
കെ.ജെ യേശുദാസ് ✅✅

No comments:
Post a Comment