22 February 2017

തൂലികാനാമം

🔹മലയാള സാഹിത്യകാരന്മാരിൽ പ്രശസ്തരായ പലരും സ്വന്തം രചനകൾക്ക് തൂലികാനാമങ്ങൾ ഉപയോഗിക്കാറുണ്ട്

✍പ്രേംജി - M.P.ഭട്ടത്തിരിപ്പാട്
✍അക്കിത്തം - അച്യുതൻ നമ്പൂതിരി
✍ആനന്ദ് - P.സച്ചിദാനന്ദൻ
✍ഉറൂബ് - P.C.കുട്ടികൃഷ്ണൻ           ✍കാക്കനാടൻ- ജോർജ് വർഗീസ്
✍ചെറുകാട് - C.ഗോവിന്ദപിഷാരടി

✍പമ്മൻ -R.P.പരമേശ്വരമേനോൻ
✍മാലി - മാധവൻനായർ
✍സഞ്ജയൻ-M.രാമുണ്ണിപ്പണിക്കർ
✍വി .കെ .എൻ . -   V.K. നാരായണമേനോൻ
✍വിലാസിനി - M.K.മേനോൻ
✍തിക്കോടിയൻ -P.കുഞ്ഞനന്തൻ             നായർ
✍തോപ്പിൽ ഭാസി -ഭാസ്കരപിള്ള
✍പി -    P.കുഞ്ഞിരാമൻ നായർ
✍ഇ .വി .   -E.V.കൃഷ്ണപിള്ള
✍കേസരി -ബാലകൃഷ്ണപിള്ള
✍കോവിലൻ -V.V.അയ്യപ്പൻ
✍ഇടശ്ശേരി -ഗോവിന്ദൻ നായർ
✍ചങ്ങമ്പുഴ  -കൃഷ്ണപിള്ള
✍ഓം ചേരി -N.നാരായണപിള്ള
✍പാറപ്പുറത്ത് -K.E.മത്തായി
✍മുലൂർ - S.പദ്മനാഭപണിക്കർ
✍ഒളപ്പമണ്ണ- സുബ്രഹ്മണ്യൻ  നമ്പൂതിരിപ്പാട്
✍ഏകലവ്യൻ - K.M.മാത്യുസ്

No comments:

Post a Comment