ഭക്തി യാദവ്- 91 വയസുള്ള ഡോക്ടർ മുത്തശ്ശി.. 68 വർഷമായി സൗജന്യമായി സേവനമനുഷ്ഠിക്കുന്നു..ആയിരകണക്കിന് കുഞ്ഞുങ്ങളുടെ പ്രസവം എടുത്ത വിദഗ്ദയായ ഡോക്ടർ..
മീനാക്ഷി ഗുരുക്കൾ - 76 വയസ്സുള്ള നമ്മുടെ അഭിമാനമായ കളരിപ്പയറ്റ് മുത്തശ്ശി.. തന്റെ ബൃഹത് ശിഷ്യ പരമ്പരയിലൂടെ അന്യം നിന്നുപോകാതെ ഇന്നും മഹത്തായ ഈ കലയെ സംരക്ഷിക്കുന്നു..
സുക്രി ബൊമ്മ ഗൗഡ - ഹലാക്കിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന 58 വർഷമായി കർണാടകയിലെ ആദിവാസി ഗോത്ര സംഗീതം അവതരിപ്പിക്കുന്ന ആദിവാസി അമ്മൂമ്മ ..
ഇള അഹമ്മദ് - നോർത്ത് ഈസ്റ്റിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള മാഗസിൻ 1970 മുതൽ നടത്തുന്ന ഏക വ്യക്തി
ദരിപ്പള്ളി രാമയ്യ - "വൃക്ഷ മനുഷ്യൻ"എന്ന് അറിയപ്പെടുന്ന തെലുഗാനയിലെ പ്രകൃതി സ്‌നേഹി.. ജീവിതം മുഴുവൻ വരണ്ട പ്രദേശങ്ങളിൽ വൃക്ഷങ്ങൾ നടാൻ വിനിയോഗിക്കുന്നു.. കോടി കണക്കിന് മരങ്ങൾ അദ്ദേഹം വച്ചു പിടിപ്പിച്ചിട്ടുണ്ട്..
ബിപിൻ ഗനത്ര - ഫയർ ഫൈറ്റർ എന്നറിയപ്പെടുന്നു.. 40വർഷമായി വെസ്റ്റ് ബംഗാളിലെ തീപിടുത്തമുണ്ടാകുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കുന്ന സാധാരണക്കാരൻ.. തീയപകടത്തിൽ സ്വന്തം സഹോദരനെ നഷ്ടപ്പെട്ടത് മുതൽ ജീവിതം ഇത്തരം സേവനങ്ങൾക്ക് സമർപ്പിച്ചു..
സുനിതി സോളമൻ- ഇന്ത്യയിൽ ആദ്യമായി(1985) എയ്ഡ്സ് ഡയഗ്നോസ് ചെയ്ത് കണ്ടെത്തിയ ഡോക്ടർ
ചിന്റകിണ്ടി മല്ലേശം - സിൽക്ക് സാരികൾ നെയ്യുന്നതിനുള്ള അദ്ധ്വാനം 60℅ ശതമാനം വരെ കുറച്ച Lexmi ASU മെഷീൻ കണ്ടു പിടിച്ച സ്‌കൂൾ വിദ്യാഭ്യാസം പോലും തികച്ചു ഇല്ലാത്ത മനുഷ്യൻ.. സ്വന്തം അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്നതാണ് ആണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് പ്രേരകമായത്..
രണ്ട് വേൾഡ് കപ്പുകൾ ജയിച്ച ഇന്ത്യൻ അന്ധക്രിക്കറ് ടീം ക്യാപ്റ്റൻ ശേഖർ നായിക് ,
പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സ്വർണം നേടിയ ഒരു കാലിനു സ്വാധീനമില്ലാത്ത മാരിയപ്പൻ തങ്കവേലു

No comments:
Post a Comment