1931 ഒക്‌ടോബര്‍ 15 : തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനനം.
മുഴുവന്‍ പേര്      : അവൂല്‍ പക്കീര്‍ ജയ്‌നുലാബ്ദീന്‍  അബ്ദുള്‍ കലാം
പിതാവ്         : ജയ്‌നുലാബ്ദീന്‍
മാതാവ്         : അഷ്യാമ്മ
വിദ്യാഭ്യാസം       : സ്‌കൂള്‍ : രാമേശ്വരം എലിമെന്ററി സ്‌കൂള്‍,  ഷ്വാര്‍ട്‌സ് ഹൈസ്‌കൂള്‍, രാമനാഥപുരം
കോളേജ്          : 1954 ല്‍ സെന്റ് ജോസഫ് കോളേജ്, തിരുച്ചിറപ്പള്ളിയില്‍ നിന്നു 
ബിരുദം കരസ്ഥമാക്കി
1958 ല്‍         : മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എയ്‌റോ- എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം
ട്രെയിനിംഗ്        : ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ്, ബാംഗ്ലൂര്‍
1960    : പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ 
              ഡിആര്‍ഡിഒ യില്‍ ശാസ്ത്രജ്ഞനായി തുടക്കം
1962    : തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ 
               സ്ഥാപനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക്
1963 – 64: നാസ സന്ദര്‍ശനം
1963     : ആദ്യ റോക്കറ്റ് നെക് അപാഷ് വിക്ഷേപണം
1965     : റോക്കറ്റുകളുടെ രൂപകല്പന ആരംഭിച്ചു
1968     : ഇന്ത്യന്‍ റോക്കറ്റ് സൊസൈറ്റിക്ക് രൂപം നല്‍കി
1969    : ഐഎസ്ആര്‍ഒ  യിലേക്കുള്ള സ്ഥലം മാറ്റം
1970     : ഡെവിള്‍, വാലിയന്റ് എന്നീ പ്രൊജക്റ്റുകള്‍ക്ക് 
               നേതൃത്വം നല്‍കി
1976     : പിതാവ് അന്തരിച്ചു
1980    : രോഹിണി എന്ന കൃത്രിമ ഉപഗ്രഹത്തെ 
               ലക്ഷ്യത്തിലെത്തിച്ചു.
1981     : പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു
1982     : ഡയരക്ടര്‍, ഡി.ആര്‍.ഡി.ഒ.
1983    : മിസൈല്‍ വികസനം
1988    : പൃഥ്വിയുടെ  രണ്ടാം പറക്കല്‍
1989     : അഗ്നി 1 മിസൈല്‍ പരീക്ഷണം
1990     : രാജ്യത്തെ മിസൈല്‍ വികസന പദ്ധതിയുടെ 
            നേതൃത്വം, പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.
1990     : ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി, ഡോക്ടര്‍ 
              ഓഫ് സയന്‍സ് ബിരുദം
1991     : ഡോക്ടര്‍ ഓഫ് സയന്‍സ്, 
                ഐ.ഐ.ടി. മുംബൈ
1992-99 : പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്, 
               ഡിആര്‍ഡിഒ യുടെ സെക്രട്ടറി
1993    : പൃഥ്വി മിസൈലിന്റെ പരീക്ഷണം
1994    : ആര്യഭട്ട പുരസ്‌കാരം
1997     : പരമോന്നത സിവിലിയന്‍ ബഹുമതിയായ 
               ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ചു.
1997    : ദേശീയോദ്ഗ്രഥനത്തിനുള്ള 
              ഇന്ദിരാഗാന്ധി പുരസ്‌കാരം
1998    : ഇന്ത്യയുടെ ആണവ പരീക്ഷണമായ 
               ഓപ്പറേഷന്‍ ശക്തിക്ക് നേതൃത്വം
1999     : പൊക്രാന്‍ ആണവ പരീക്ഷണത്തില്‍ 
              നിര്‍ണ്ണായക പങ്ക് 
2002     : ജൂലൈ 19 ഇന്ത്യന്‍ രാഷ്ട്രപതിയായി 
               ചുമതലയേറ്റു
2007    :  രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞു
2015     :  ജൂലൈ  27 ന് ഷില്ലോങ്ങ് ഐഐഎമ്മില്‍ പ്രബന്ധം                                                           അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു.
 
No comments:
Post a Comment