1⃣ ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
✅ഹൈഡ്രജൻ
2⃣ ഏറ്റവും ഭാരം കുറഞ്ഞത്.?
✅ഹൈഡ്രജൻ
3⃣ എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത്?
✅ഹൈഡ്രജൻ
4⃣ പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം?
✅ഹൈഡ്രജൻ
5⃣ ഹൈഡ്രജന് ആ പേര് നൽകിയത്?
✅ ആൻറ്റോവാൻ ലാവോസിയ
6⃣ ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ?
✅ഡ്യൂട്ടീരിയം, ട്രിഷീയം
7⃣ ഹൈഡ്രജൻറ്റെ ഏറ്റവും പ്രധാനപ്പെട്ട സംയുക്തം?
✅ജലം
8⃣ വാതക ഹൈഡ്രജനെ ആദ്യമായി ദ്രാവക ഹൈഡ്രജനാക്കി മാറ്റിയത്?
✅ജയിംസ് ഡീവാർ
9⃣ ഹൈഡ്രജൻ ബോംബിൻറ്റെ പ്രവർത്തന തത്വം?
✅ന്യൂക്ലിയർ ഫ്യൂഷൻ
🔟സൂര്യനിൽ കൂടുതലുള്ള മൂലകം?
✅ ഹൈഡ്രജൻ
1⃣1⃣ സസ്യഎണ്ണയിൽ നിന്ന് വനസ്പതി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്?
✅ ഹൈഡ്രജൻ
1⃣2⃣ ഏറ്റവും ചെറിയ ആറ്റമുള്ളത്?
✅ ഹൈഡ്രജൻ
1⃣3⃣ തെർമോമീറ്ററീൽ ഉപയോഗിക്കുന്നത് ?
✅മെർക്കുറി
1⃣4⃣ ദ്രാവകാവസ്ഥയിലുള്ള ലോഹം?
✅ മെർക്കുറി
1⃣5⃣ ധാതുക്കളുടെ രാജാവ്?
✅സ്വർണ്ണം
1⃣6⃣ വെള്ളത്തിലിട്ടാൽ തീപിടിക്കുന്നത്?
✅സോഡിയം
1⃣7⃣ അന്തരീക്ഷത്തിൽ കൂടുതലുള്ള വാതകം?
✅നൈട്രജൻ
1⃣8⃣ പൊളോണിയം കണ്ടെത്തിയത്?
✅മേരിക്യൂരി, പിയറി ക്യൂരി
1⃣9⃣ ഓക്സിജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പടുന്ന മൂലകം?
✅സിലിക്കൺ
2⃣0⃣ ഏറ്റവും നല്ല ഇലക്ട്രിസിറ്റി ചാലകം?
✅വെള്ളി
2⃣1⃣ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ വാതകം?
✅ഹീലിയം
2⃣2⃣ പ്രക്യതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
✅ സ്വർണ്ണം
റബർ കട്ടിയാകാൻ ഉപയോഗിക്കുന്നത്?
✅സൾഫർ
2⃣3⃣ കൂടുതൽ അടിച്ചു നീട്ടാൻ കഴിയുന്ന ലോഹം?
✅ സ്വർണ്ണം
2⃣4⃣ മണ്ണണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?
✅സോഡിയം, പൊട്ടാസ്യം
2⃣5⃣ ഭൂവൽക്കത്തിൽ കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?
✅അലുമിനിയം
2⃣6⃣ സസ്യങ്ങുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഘടകം?
✅ നൈട്രജൻ
2⃣7⃣ പാറകളിൽ കാണുന്ന മൂലകം?
✅സിലിക്കോൺ
2⃣8⃣ ഇൽമനേറ്റ് എന്തിൻറ്റെ അയിരാണ്?
✅ടൈറ്റാനിയം
2⃣9⃣ ഗലേന എന്തിൻറ്റെ അയിരാണ്?
✅ലഡ്
3⃣0⃣ കമ്പ്യൂട്ടറി ലെ ഐസി ചിപ്പ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്
കുന്നത്?
✅ സിലിക്കോൺ
3⃣1⃣ വെള്ളത്തിനേക്കാൾ സാന്ദ്രത കുറഞ്ഞ ലോഹം?
✅ സോഡിയം,
3⃣2⃣ സിന്നബാർ എന്തിൻറ്റെ അയിര്?
✅ മെർക്കുറി
3⃣3⃣ സോഡിയം കണ്ടെത്തിയത്?
✅സർ ഹംഫ്രിഡേവി
3⃣4⃣ നൈട്രജൻ കണ്ടെത്തിയത്?
✅ഡാനിയൽ റൂഥർഫോർഡ്
3⃣5⃣ പൊട്ടാസ്യം കണ്ടെത്തിയത്?
✅ സർ ഹംഫ്രിഡേവി
3⃣6⃣സിലിക്കൺ കണ്ടെത്തിയത്?
✅ജോൺ ബെർസേലിയസ്
3⃣7⃣ നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം?
✅ ഹീലിയം
3⃣8⃣ പ്രപഞ്ചത്തിൽ കൂടുതൽ കാണപ്പെടുന്ന അലസ വാതകം?
✅ ഹീലിയം
3⃣9⃣ മനുഷ്യനു ഹാനികരമായ ലോഹം?
✅ലെഡ്
4⃣0⃣ കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ലോഹം?
✅അലുമിനിയം
4⃣1⃣ വൈദ്യുതി ദീപങ്ങളിലുപയോഗി
ക്കുന്ന അപൂർവ്വ വാതകം?
✅നിയോൺ
4⃣2⃣ അടുത്ത നൂറ്റാണ്ടിൻറ്റെ ലോഹം?
✅ടൈറ്റാനിയം
4⃣3⃣ കാർബണിൻറ്റെ ശുദ്ധമായ രൂപം?
✅വജ്ജ്രം.
4⃣4⃣ ഹൈഡ്രജൻ കണ്ടെത്തിയത്?
✅ഹെൻറി കാവൻഡിഷ്
4⃣5⃣ കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?
✅ലെഡ്
No comments:
Post a Comment