13 July 2016

some GK


1. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം
1946

2. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആരായിരുന്നു
ഇർവിൻ പ്രഭു

3. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ആരെ
മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ

4. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത് ആരെ
സർദാർ വല്ലഭായി പട്ടേൽ

5. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ആര്
ദയാനന്ദ സരസ്വതി



6. സുഭാഷ്‌ ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത്
ഫോർവേഡ് ബ്ലോക്ക്

7. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയത് ഏത് വർഷം
1910

8. ദേശ് നായക് എന്നറിയപ്പെടുന്നത് ആരെ
ബിപിൻ ചന്ദ്ര പാൽ

9. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത് ആര്
രാംനാഥ ഗൊയങ്കെ

10. തമിഴ് നാടിന്റെ നെല്ലറ എന്നറിയപ്പെടുന്നത് ഏത് സ്ഥലം
തഞ്ചാവൂർ

11. ഏറ്റവും കൂടുതൽ സമയ മേഖല കടന്നു പോകുന്ന രാജ്യം ഏത്
റഷ്യ

12. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയത് ഏത് വർഷം
1996

13. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത്‌ ആര്
നെൽസണ്‍ മണ്ടേല

14. സാൽവേഷൻ ആർമി സ്ഥാപിച്ചത് ആരാണ്
വില്ല്യം ബൂത്ത്‌

15. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ഏതിനെ?
സുപ്രീം കോടതി

16. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്?
ആർട്ടിക്കിൾ 19

17. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത് ഏത് വർഷം
1952

18. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്
ഫ്രാങ്കോയിസ് മാർട്ടിൻ

19. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല ഏത്
അജ്മീർ ( രാജസ്ഥാൻ )

20. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത് വർഷം
1897

No comments:

Post a Comment