🌱 ഗണിതം - േഗാസ്
🌱 ചിത്രകല - റാഫേൽ
🌱 സത്യാഗ്രഹി - യേശു ക്രിസ്തു
🌱ദേശസ്നേഹി - സുബാഷ് ചന്ദ്ര ബോസ്
🌱 ആത്മകഥ - ബാബർ
🌱 തത്വചിന്ത - അരിസ്റ്റോട്ടിൽ
🌱 കൊൽക്കത്ത - ഗാംഗുലി
🌱 അധ്വാനിക്കുന്നവർ - ഗോപാലകൃഷ്ണ ഗോഖലെ
🌱 യാചകർ - മദൻ മോഹൻ മാളവ്യ
🌱 സാഹസികർ - ടെൻസിംഗ്
🌱 കൊള്ളക്കാർ - റോബിൻഹുഡ്
🌱 നിർമാതാക്കൾ - ഫിറോസ് - ഷാ- തുഗ്ലക്ക്
🌱 നിർമിതി - ഷാജഹാൻ
🌱 ശിൽപി - ഷാജഹാൻ
🌱 നാണയ നിർമിതി - മുഹമ്മദ്- ബിൻ - തുഗ്ലക്ക്
🌱 സഞ്ചാരികൾ - മാർക്കോ പോളോ
🌱തീർത്ഥാടകർ - ഹുയാങ് സാങ്
No comments:
Post a Comment