28 July 2016

Ldc Special


--------------
1.NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനംഎവിടെയാണ്?
Answer :- ചാലിയം, കോഴിക്കോട്

2. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനംസ്ഥാപിച്ചത് എവിടെ ?
Answer :- കുറ്റിയാടി, കോഴിക്കോട്



3.ഇന്ത്യയിലെആദ്യത്തെ സംമ്പുർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില ?
Answer :കോഴിക്കോട്

4. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ്സ്റ്റേഷൻ?
Answer :- കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

5.ഇന്ത്യയിലെആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ?
Answer.ചെറുകുളത്തുർ(കോഴിക്കോട്)

6.ഇന്ത്യയിലെആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം.?
Answer :- കുന്ദമംഗലം, കോഴിക്കോട്

7.കേരളത്തിലെആദ്യത്തെ ജെൻഡർ പാർക്ക്?
Answer :- വെള്ളിമാട് കുന്ന് , (കോഴിക്കോട്)

8. മലബാറിലെ ആദ്യ informationTechnology Park ?
Answer :- UL സൈബർ പാർക്ക്കോഴിക്കോട്

9. വടക്കൻകേരളത്തിൽ ആദ്യമായി സോമയാഗ വേദിയായസ്ഥലം?
Answer :- കാരപ്പറമ്പ്, കോഴിക്കോട് 

10. മാപ്പിള കലാ പഠന കേന്ദ്രംഎവിടെയാണ്?Answer :- മൊഗ്രാൽ, കോഴിക്കോട് 

No comments:

Post a Comment