30 September 2017

ഇന്ത്യാ ചരിത്രത്തിലെ ഓര്‍മ്മിക്കപ്പെടേണ്ടുന്ന വര്‍ഷങ്ങള്‍


1829 : സതി നിര്‍ത്തലാക്കി
1857 : ഒന്നാം സ്വാതന്ത്ര്യ സമരം
1878 : നാട്ടുഭാഷ പത്രമാരണ നിയമം
1885 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടത്
1905 : കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചു.
1906 : ധാക്കയില്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു.

29 September 2017

എന്റെ നാടുകടത്തൽ

🏹ജേർണലിസത്തെ അടിസ്ഥാനമാക്കി രാമകൃഷ്ണപിള്ള രചിച്ച കൃതി ?
✅വൃത്താന്ത പത്രപ്രവർത്തനം

🏹 ചാത്തൻ മാസ്റ്റർ സംഘടിപ്പിച്ച സഭ?
✅കൊച്ചി പുലയമഹാസഭ (K.P.M.S)

🏹നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർദ്ദേശിച്ചത് ആരു?
✅പരമുപിള്ള

പൊതുവിജ്ഞാനത്തിലെ അപൂർവ്വ വസ്തുതകൾ.


━━━━━━━━━━━━━━━━━━━━━━━━━━━━
1).കേരളത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടത്തിയ കമ്പനി?
= കെൽട്രോൺ.(1982 Jan.)

2).അറയ്ക്കൽ രാജാക്കന്മാരെ വിദേശികൾ വിളിച്ചിരുന്ന പേര്?
= ഉൽബഹർ (സമുദ്രരാജാവ്)

3).താമരയുടെ ശരാശരി ആയുസ്സ് എത്ര?
= 2 വർഷം.

4). ഹൂണന്മാർ ഏത് രാജ്യത്തെ ജനവിഭാഗമായിരുന്നു?
= മംഗോളിയ.

26- O9-2017



👑കേരളം സന്ദർശിച്ച ഷാർജ ഭരണാധികാരി
ഷെയ്ഖ് ബിൻ മുഹമ്മദ് അൽ ഖാസി

👑👑 സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രി നിയമിച്ച 5 അംഗ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയർമാൻ
ബിബേക് ദെബ്രോയി

മറ്റു അംഗങ്ങൾ
1. സുർജിത് എസ്.ഭല്ല
2. ഡോ. രതിൻ റോയ്
3. അഷിമ ഗോയൽ
4. രത്തൻ വറ്റൽ

ഇന്നത്തെ പത്രത്തിലെ പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ ( 28-09-17)


👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തിരഞ്ഞെടുത്ത വ്യക്തി
മുകേഷ് അംബാനി


👑 👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുത്ത വ്യക്തി
എം.എ. യൂസഫലി

questions on numbers

🏵 ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
 ✅24

♻മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ?
✅2

🏵ചെസ്ബോർഡില് എത്ര കളങ്ങളുണ്ട് ?
✅64

🏵എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?
✅16

05 September 2017

sure questions

 1 എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

Ans : എം.എസ് സുബ്ബലക്ഷ്മി
2 ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

Ans : പാലക്കാട്
3 രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പ്?

Ans : ഓഷ് വിറ്റ്സ് (പോളണ്ട് )
4 ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഇന്ദിരാ കല്യാൺ എന്ന രാഗം

03 September 2017

1. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
2. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
3. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
4. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
5. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
6. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം?
7. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്?
8. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
9. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

01 September 2017

കിൽ

🍒കിൽ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്‌ക്വഷ്

🍒ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത് ?

അതുൽ പാണ്ഡെ

🍒ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള ?

ഉരുളക്കിഴങ്ങു (1995 കൊളംബിയയിൽ)