29 September 2017

ഇന്നത്തെ പത്രത്തിലെ പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ ( 28-09-17)


👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തിരഞ്ഞെടുത്ത വ്യക്തി
മുകേഷ് അംബാനി


👑 👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുത്ത വ്യക്തി
എം.എ. യൂസഫലി




👑👑👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ പ്രവാസിയായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ
ലക്ഷ്മി മിത്തൽ

👑👑👑👑 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി
വി.എസ്. സെന്തിൽ


👑👑👑👑👑 കേരള നിയമസഭ സ്പീക്കർ
പി. ശ്രീരാമകൃഷ്ണൻ

👑👑👑👑👑👑 ഉത്തരവാദിത്ത ടൂറിസത്തിനുള്ള പ്രഥമ ദേശീയ പുരസ്ക്കാരം നേടിയ സംസ്ഥാനം
കേരളം and സിക്കിം

👑👑👑👑👑👑👑 സുസ്ഥിര വികസന വിദ്യാഭ്യാസത്തിന് ആഗോളതലത്തിൽ നൽകുന്ന ഒക്കായാമ പുരസ്ക്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം
സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ)

👑👑👑👑👑👑👑👑 സിസ ഡയറക്ടർ
ഡോ. സി.കെ. പീതാംബരൻ



👑👑👑👑👑👑👑👑👑 ദേവരാജൻ ശക്തിഗാഥാ പുരസ്ക്കാരം നേടിയ ഗായകൻ
ജയചന്ദ്രൻ

👑👑👑👑👑👑👑👑👑👑 ഏഷ്യൻ ഇൻഡോർ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം
തുർക്ക്മെനിസ്ഥാൻ
ഇന്ത്യയ്ക്ക് 11-ാം സ്ഥാനം

👑👑👑👑👑👑👑👑👑👑👑 തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ്
ഗുർബാംഗുലി ബെർഡി മുഹാ മെദോവ്

👑👑👑👑👑👑👑👑👑👑👑👑 പ്രഥമ വി.അരവിന്ദാക്ഷൻ സ്മാരക പുരസ്ക്കാര ജേതാവ്
ടി.എം. കൃഷ്ണ ( പുരസ്ക്കാര തുക - 25000/-)

No comments:

Post a Comment