29 September 2017

എന്റെ നാടുകടത്തൽ

🏹ജേർണലിസത്തെ അടിസ്ഥാനമാക്കി രാമകൃഷ്ണപിള്ള രചിച്ച കൃതി ?
✅വൃത്താന്ത പത്രപ്രവർത്തനം

🏹 ചാത്തൻ മാസ്റ്റർ സംഘടിപ്പിച്ച സഭ?
✅കൊച്ചി പുലയമഹാസഭ (K.P.M.S)

🏹നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർദ്ദേശിച്ചത് ആരു?
✅പരമുപിള്ള



🏹കാറൽ മാക്സ് ന്റെ ആത്മകഥ മലയാളത്തിൽ രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച വര്ഷം ?
✅1912

🏹 എവിടെ പ്രവർത്തനത്തിൽ ആത്മാർത്ഥതയും ആത്മവിശ്വാസംവമുണ്ടോ അവിടെ വിജയവുമുണ്ട് ആരുടെ വാക്കുകൾ?
✅മന്നത്തു പത്മനാഭൻ

🏹 പാറാൻ ഹാൾ നിർമ്മിച്ചത് ആര് ?
✅C.കൃഷ്ണൻ

🏹സ്വദേശാഭിമാനിയുടെ ആത്മകഥ ?
✅എന്റെ നാടുകടത്തൽ

🏹മന്നത്തിന്റെ മുതുകുളം പ്രസംഗം നടന്ന വർഷം?
✅1947

🏹 അധഃസ്ഥിരതരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം?
✅മിതവാദി

🏹സി കൃഷ്ണൻ ജനിച്ച വർഷം?
✅1867

🏹 തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ചു കേശവൻ എഴുതിയ പുസ്തകം?
✅ബന്ധനം

🏹സ്വദേശാഭിമാനിയുടെ തൂലിക നാമം?
✅കേരളൻ

🏹പഞ്ച കല്യാണി നിരൂപണം രചിച്ചത് ആരു?
✅മന്നത്തു പത്മനാഭൻ

🏹രാമകൃഷ്ണപിള്ളയെ കുറിച്ചുള്ള ഓർമകൾ  വിവരിക്കുന്ന ഭാര്യ ബി കല്യാണികുട്ടിയമ്മ ( matriculation നേടിയ ആദ്യ നായർ സ്ത്രീ) എഴുതിയകൃതി ?
✅വ്യാഴ വട്ട സ്മരണകൾ

🏹മലബാറിലെ ഹോം റൂൾ പ്രെസ്ഥാനത്തിന്റെ ബ്രാഞ്ച് സെക്രട്ടറി ആയി പ്രവർത്തിച്ച മയാളി?
✅K.P.കേശവമേനോൻ

🏹1970 ൽ തിരഞ്ഞെടുപ്പിൽ ചാത്തൻ മാസ്റ്റർ പ്രതിനിധാനം ചെയ്ത മണ്ഡലം?
✅കിളിമാനൂർ

🏹 കേരളത്തിന്റെ വന്ദ്യ വയോധികൻ ആരു?
✅K.p.കേശവമേനോൻ

🏹മന്നത്തു പദ്മനാഭൻ രൂപീകരിച്ച പാർട്ടി?
✅ഡെമോക്രാറ്റിക്‌ കോൺഗ്രസ് പാർട്ടി

🏹താഴ്ന്ന ജാതിക്കാർക്ക് വേണ്ടി കൃഷ്ണൻ സ്ഥാപിച്ച സംസ്‌കൃത പാഠശാല?
✅ബാല പ്രബോധിനി

🏹ചാത്തൻ മാസ്റ്റർ ഏത് ക്ഷേത്ര നിരത്തു തുറന്നു കിട്ടാൻ വേണ്ടിയാണ് പ്രക്ഷോഭം ആരംഭിച്ചത് ?
✅കൂടൽ മാണിക്യം

🏹ഘോഷാ ബഹിഷ്കരണത്തിന് നേതൃത്വം നൽകിയത് ആരു?
✅മന്നത്ത് പത്മനാഭൻ

🏹 ശോചനവസ്ഥയിൽ ആയിരുന്ന രാമകൃഷ്ണപിള്ളയുടെ വീട് (കൂടില്ല വീട്) വാങ്ങി tvm press ക്ലബിന് നൽകിയത് ആര്?
✅സുരേഷ് ഗോപി

🏹രാമകൃഷ്ണപിള്ളയുടെ ജന്മ സ്ഥലം എവിടെ?
✅നെയ്യാറ്റിൻകര

🏹സി കൃഷ്ണൻ ആരംഭിച്ച ബാങ്ക്?
✅കാലിക്കറ്റ് ബാങ്ക്

🏹നായർ ഭൃതജനസംഘം സൊസൈറ്റി എന്ന പേരു നിർദ്ദേശിച്ചത്?
✅കെ. കണ്ണൻ മേനോൻ

 🏹കേശവമേനോന് പദ്മഭൂഷൻ ലഭിച്ച വർഷം?
✅1966

🏹മന്നത്തിന് 1951 ൽ ഭാരത കേസരി സമ്മാനിച്ചത് ആര്?
✅ഡോ. രാജേന്ദ്രപ്രസാദ്

🏹 കുട്ടൻ എന്ന ഓമന പേരിൽ അറിയപ്പെട്ട നേതാവ്?
✅K.P.കേശവമേനോൻ

🏹രാമകൃഷ്ണപിള്ളയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം?
✅സ്വദേശി കേസരി പുരസ്‌കാരം

ആദ്യ ജേതാവ് ടി വേണുഗോപാൽ

🏹C.കൃഷ്ണൻ ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടിയ വർഷം?
✅1925

🏹ഇംഗ്ലണ്ടിലെ ഓസ്‌ഫോഡ് യൂണിവേഴ്സിറ്റിയിൽ മലയാളത്തിൽ സംസാരിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
✅മന്നത്തു പത്മനാഭൻ

🏹മിസ്‌ട്രേസ്സുമാരുടെ സങ്കടങ്ങൾ എന്ന ലേഖനം ആരുടെ?
✅സി . കൃഷ്ണൻ

🏹വിമോചന സമരത്തിന്റെ ജീവശിഖ യാത്ര നയിച്ച സാമൂഹിക പരിഷ്‌കർത്താവ്?
✅മന്നത്തു പത്മനാഭൻ

🏹 പി കെ ചാത്തൻ മാസ്റ്റർ ജനിച്ചത് ഏത് വർഷം?
✅1920

🏹സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം?
✅1910

🏹കേശവമേനോൻ ഏത് രാജ്യത്തിന്റെഹൈക്കമ്മീഷനിർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്?
✅ശ്രീലങ്ക

🏹NSS ന്റെ ആദ്യ secretarary?
✅മന്നത്തു പത്മനാഭൻ

🏹സ്വദേശാഭിമാനി പത്രത്തിന്റെ എത്രമത് പത്രാധിപർ ആയിരുന്നു രാമകൃഷ്ണപിള്ള?
✅2

🏹കെ പി കേശവ മേനോൻ ബിലാത്തി വിശേഷം എന്ന കൃതിയിൽ ഏത് രാജ്യത്തെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്?
✅ഇംഗ്ലണ്ട്

🏹രാമകൃഷ്ണപിള്ള ആദ്യമായി പത്രാധിപരായി ജോലി ചെയ്ത പ്രസിദ്ധീകരണം ഏതാണ്?
✅കേരളപഞ്ചിക

🏹 പ്രഥമ ഇ.എം.എസ് മന്ത്രി സഭയിൽ ചാത്തൻ മാസ്റ്റർ  കൈകാര്യം ചെയ്ത വകുപ്പ്?
✅ഹരിജന ക്ഷേമം, തദ്ദേശ സ്വയംഭരണം.

🏹 NSS  വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടി ഫണ്ട് ശേഖരണര്ഥം വീടുകളിൽ പടിയിരുന്ന ഗാനം രചിച്ചത് ആര്?
✅പന്തളം കെ പി രാമൻ പിള്ള
ഗാനം : അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി..

🏹ചാത്തൻ മാസ്റ്റർ തിരുകൊച്ചി നിയമസഭാ അംഗമായ വർഷം?
✅1954

🏹മന്നത്തിനോടുള്ള ആദര സൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
✅1989

🏹സ്വദേശാഭിമാനി പത്രത്തിലുടെ  രാമകൃഷ്ണപിള്ള വിമർശിച്ചതാരെ ?
✅രാജഗോപാലാചാരി

🏹 തീയ്യരുടെ മാസിക എന്നറിയപ്പെടുന്നത് ?
✅മിതവാദി

🏹K. P. കേശവമേനോന്റെ ജന്മസ്ഥലം?
✅തരൂർ.. പാലക്കാട്

🏹K. P. കേശവമേനോന്റെ ആത്മകഥ, ?
✅കഴിഞ്ഞ കാലം

🏹കേരള പുലയ മഹാസഭയുടെ മുഖ പത്രം ?
✅നയലപം

🏹കേരളസഞ്ചാരി എന്ന പത്രത്തിന്റെ പത്രധിപർ ആയിരുന്നത് ?
✅സി. കൃഷ്ണൻ

🏹മന്നത്ത്  പത്മനാഭൻ ആർ ശങ്കറിന്റെ സഹായത്തോടു കൂടി സ്ഥാപിച്ചസംഘടനാ ?
✅ഹിന്ദുമഹാമണ്ഡൽ

🏹 എബ്രഹാം ലിങ്കൺ എന്ന കൃതിയുടെ കർത്താവു ?
 ✅K. P. കേശവമേനോൻ

🏹സർവീസ് മുഖപത്രം ആരംഭിച്ച സ്ഥലം ?
✅കറുകച്ചാൽ 

No comments:

Post a Comment