1. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
2. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
3. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
4. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
5. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
6. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം?
7. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്?
8. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
9. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
10. സംസ്ഥാന സിവിൽ സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ?
11. ഇടപ്പള്ളി മുതൽ മുംബയ് വരെയുള്ള ദേശീയപാത?
12. നെടുമ്പാശേരി വിമാനത്താവളം?
13. രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്?
14. കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ്?
15. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്?
16. കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം?
17. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്?
18. ആദ്യ ബഷീർ പുരസ്കാരം ലഭിച്ചത്?
19. കുമരകം പക്ഷിസങ്കേതം ഏതു ജില്ലയിലാണ്?
20. ചീവീടുകൾ ഇല്ല എന്ന പ്രത്യേകതയുള്ള കേരളത്തിലെ വനപ്രദേശം?
21. കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാരെ എതിർത്തു തോല്പിക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത വിപ്ളവനായകൻ?
22. കേരള സോപ്‌സ് സ്ഥിതിചെയ്യുന്നതെവിടെ?
23. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത?
24. മുളങ്കാടുകൾക്ക് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രദേശമേത്?
25. സ്മാർട്ട്‌സിറ്റി പദ്ധതിയിൽ കേരളത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന വിദേശ കമ്പനി?
26. കേരളത്തിലെ സാമൂഹികരംഗത്ത് പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരുന്ന പാട്ടുകളേത്?
27. കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം?
28. ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
29. കേരളത്തിലെ കൈതച്ചക്ക ഗവേഷണകേന്ദ്രം?
30. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
31. കർഷകർക്ക് പെൻഷൻ നൽകിയ ആദ്യ സംസ്ഥാനം?
32. കാരാപ്പുഴ ജലസേചന പദ്ധതി ഏതു ജില്ലയിലാണ്
33. ബയോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടം ഏത് താലൂക്കിലാണ്?
34. കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?
35. കേരളത്തിൽ പുകയില കൃഷി നടത്തുന്ന ഏക ജില്ല?
36. ഗതികോർജ്ജം കണക്കാക്കുന്ന സമവാക്യം?
37. ഭൂമിയിൽ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം?
38. ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്?
39. ഒരു വസ്തുവിന് അതിന്റെ ചലനംകൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?
40. നമ്മുടെ ശരീരത്തിൽ സ്ഥിതികോർജ്ജം ഏറ്റവും കുറഞ്ഞിരിക്കുന്നത്?
ഉത്തരങ്ങൾ
(1) ഒ.എൻ.വി കുറുപ്പ് (2) വയനാട് (3) തലശേരി (4) കോഴിക്കോട് (5) ബേപ്പൂർ - തിരൂർ (6) മത്തായിചാക്കോ (7) മണി (8) 580 കി.മീ (9) കോഴിക്കോട് (10) ചീഫ് സെക്രട്ടറി (11) എൻ.എച്ച്. 17 (12) എറണാകുളം (13) 1959 ജൂലായ് 31 (14) മലപ്പുറം (15) കെ. കേളപ്പൻ (16) 1989 (17) ശക്തൻ തമ്പുരാൻ (18) തിക്കൊടിയൻ (19) കോട്ടയം (20) സൈലന്റ്‌വാലി (21) വേലുത്തമ്പിദളവ (22) കോഴിക്കോട് (23) കൗമുദി ടീച്ചർ (24) നിലമ്പൂർ (25) ടികോം (26) വടക്കൻ പാട്ടുകൾ (27) ഒൻപത് (28) ആലപ്പുഴ (29) വെള്ളാനിക്കര (തൃശൂർ) (30) പാലക്കാട് (31) കേരളം (32) വയനാട് (33) നെടുമങ്ങാട് (34) കണ്ണൂർ (35) കാസർകോട് (36) E = 1/2 mv 2 (37) സൂര്യൻ (38) ജൂൾ (39) ഗതികോർജ്ജം (40) തറയിൽ കിടക്കുമ്പോൾ.

No comments:
Post a Comment