05 September 2017

sure questions

 1 എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

Ans : എം.എസ് സുബ്ബലക്ഷ്മി
2 ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

Ans : പാലക്കാട്
3 രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പ്?

Ans : ഓഷ് വിറ്റ്സ് (പോളണ്ട് )
4 ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഇന്ദിരാ കല്യാൺ എന്ന രാഗം
ചിട്ടപ്പെടുത്തിയതാര്?

Ans : ഹരിപ്രസാദ് ചൗരസ്യ
5 ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?

Ans : ജവഹർലാൽ നെഹൃ
6 ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : പിയറി ഡി കുബർട്ടിൻ
7 വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

Ans : ഫ്രഞ്ച് വിപ്ലവം
8 കിങ് ഓഫ് ഷാഡോസ് എന്നറിയപ്പടുന്ന ചിത്രകാരൻ?

Ans : റംബ്രാൻഡ്
9 രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകളെപ്പറ്റി അന്വേഷിച്ച കമ്മിഷൻ?

Ans : ജെയിൻ കമ്മീഷൻ
10 ടെന്നീസിന്‍റെ ജന്മനാട്?

Ans : ഫ്രാൻസ്
11 ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കാനെടുത്ത സമയം?

(A) 2 വർഷം (B) 11 മാസം (C) 17 ദിവസം
Ans :()

12 ഗാന്ധിജിയെ മഹാത്മാ എന്ന് അഭിസംബോധന ചെയ്തത്?

Ans : രവീന്ദ്രനാഥ ടാഗോർ
13 പറങ്കിപ്പടയാളി' എന്ന കൃതി രചിച്ചത്?

Ans : സർദാർ കെ.എം. പണിക്കർ
14 ജഹാംഗീർ ചക്രവർത്തിയുടെ ആദ്യകാല പേര്?

Ans : സലിം
15 ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

Ans : ഡൽഹൗസി
16 ഗാന്ധിജി വധിക്കപ്പെട്ടത് എവിടെയാണ്?

Ans : ന്യൂഡൽഹി
17 നോബേൽ സമ്മാനം പ്രഖ്യാപിക്കുന്ന മാസം ഏത്?

Ans : ഒക്ടോബർ
18 മൗലിക കടമകൾ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത്?

Ans : റഷ്യൻ ഭരണഘടന
19 ഇന്ത്യാ ചരിത്രത്തിലെ പെരിക്ലിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്?

Ans : ഗുപ്ത കാലഘട്ടം
20 ഏറ്റവും ജനസാന്ദ്രത കൂടിയ ഏഷ്യൻ രാജ്യം?

Ans : സിംഗപ്പൂർ
21 പോണ്ടിച്ചേരിയുടെ സ്ഥാപകൻ?

Ans : ഫ്രാൻസീസ് മാർട്ടിൻ
22 ക്രിസ്തുഭാഗവതം രചിച്ചതാര്?

Ans : പി.സി ദേവസ്യാ
23 ഡോ. വാട്സൺ എന്ന കഥാപാത്രത്                      
[2:15 PM, 8/21/2017] +91 94461 77828: 31 ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം?

Ans : കൊറൂണ
32 സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത്?

Ans : ഇഗ്നേഷ്യസ് ലയോള
33 ഏറ്റവും ചെറിയ സമുദ്രം?

Ans : ആർട്ടിക് സമുദ്രം
34 ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?

Ans : നീലത്തിമിംഗലം
35 ഷിസോഫ്രീനിയ ഏതുതരം രോഗമാണ്?

Ans : മാനസിക രോഗം
36 ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?

Ans : എം മുകുന്ദൻ
37 ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?

Ans : ഫ്രാങ്ക് വിറ്റിൽ
38 ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

Ans : 1/81
39 ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?

Ans : സത്താറ (1848)
40 ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

Ans : ഗുജറാത്ത്
41 കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല?

Ans : പാലക്കാട്
42 തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

Ans : 1st April 1950
43 കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

Ans : കളമശ്ശേരി (എറണാകുളം)
44 അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

Ans : മറിയുമ്മ ബീവി തങ്ങൾ
45 മലയവിലാസം രചിച്ചത്?

Ans : എ.ആര്‍.രാജരാജവര്‍മ്മ
46 മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

Ans : ഫെലിൻ
47 ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans : ജോൺ ഡാൽട്ടൻ
48 ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

Ans : കോതമംഗലം
49 ഡിഫ്ത്തീരിയ (ബാക്ടീരിയ)?

Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
50 “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ?

Ans : എഴുത്തച്ഛൻ
51 കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

Ans : ഇബ്രാഹീം റുഗ്വേവ
52 ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം?

Ans : 42 മീറ്റര്‍
53 ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

Ans : ജാർഖണ്ഡ്
54 IDFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

Ans : 2015 ഒക്ടോബർ 1
55 കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

Ans : കയര്‍
56 ഇലകൾ�

No comments:

Post a Comment