24 December 2017

തിരുക്കുറൾ

▫ തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതന തത്ത്വചിന്താ ശാസ്ത്ര  ഗ്രന്ഥമാണ് തിരുക്കുറൾ

▫ഇത്  സംഘസാഹിത്യത്തിലെ കീഴ്ക്കണക്ക്  വിഭാഗത്തിൽപ്പെടുന്നു.

▫തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് 'കുറൾ' എന്ന പേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള 'തിരു' എന്നത് ഗ്രന്ഥത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു.

▫മൊത്തം 10 ശ്ലോകങ്ങളുള്ള 133 അധ്യായങ്ങൾ ഉണ്ട് ( 1330 ഈരടി ശ്ലോകങ്ങളാൽ

23 December 2017

സർബതി സൊണോറ

Question: എംഎസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?
A) ഗിരിജ
B) സോന
C) സൊണാലിക
D) സർബതി സൊണോറ
Answer: സർബതി സൊണോറ


Explanation: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ

22 December 2017

Prafulla Chandra Ray

🌻ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന Prafulla Chandra Ray പണ്ഡിതൻ, രസതന്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ തൻറെ കർമശേഷി തെളിയിച്ചു.


🌻1861 ആഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനയിൽ ജനിച്ചു.

🌻എഡിൻബറോ സർവ്വകലാശാലയിൽ നിന്ന് 1887-ൽ DCS നേടി.

20 December 2017

ആധുനിക ഇന്ത്യയിലെ സംഘടനകള് - സ്ഥാപകര്

1 . ആത്മീയ സഭ രാജാറാം മോഹന് റോയ്
2 . ബ്രെഹ്മ സഭ (1928) രാജാറാം മോഹന് റോയ്
3 . ബ്രെഹ്മ സമാജം (1829) രാജാറാം മോഹന് റോയ്
4. തത്വ ബോധിനി സഭ ദേവേന്ദ്ര നാഥ ടാഗോര്
5 . ആദി ബ്രെഹ്മ സമാജം ദേവേന്ദ്ര നാഥ ടാഗോര്
6. ഭാരതീയ ബ്രെഹ്മ സമാജം കേശവ ചന്ദ്ര സെന്
7 . സാധാരന് ബ്രെഹ്മ സമാജം ആനന്ദ മോഹന് ബോസ്
8. ആര്യ സമാജം (1875) ദയാനന്ദ് സരസ്വതി
9.

19 December 2017

100 വര്ഷം വ്യത്യാസമുള്ള ചില വര്ഷങ്ങള് പഠിച്ചാലോ....

1885 ----- ഇന്ത്യന് നാഷണല്കോണ്ഗ്രസ്രൂപീകരിച്ചു

1985 ----- സാര്ക്ക് (SAARC) രൂപീകരിച്ചു

1892 ----- സ്വാമി വിവേകാനന്ദന് കേരളം സന്ദര്ശിച്ചു

1992 ----- ദലൈലാമ കേരളം സന്ദര്ശിച്ചു

18 December 2017

"സൂര്യോച്ചം"

🅰 ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനത്തെ "സൂര്യോച്ചം" (അപ്ഹീലിയൻ-Aphelion)  എന്നു വിളിക്കുന്നു.

🅱 ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ  "സൂര്യസമീപകം" (പെരിഹീലിയൻ-Perihelion)എന്നു വിളിക്കുന്നു.

ഒരു പരിക്രമണ കാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ

16 December 2017

നദികൾ... പ്രധാന വസ്തുതകൾ


📌കാളിദാസന്‍റെ ‘രഘുവംശ’ ത്തിലാണ് രാജ്യത്തിന്‌ നദികള്‍ അമ്മമാരെപ്പോലെയാണ് എന്നു പറയുന്നത്. ഗംഗയാണ് ഇന്ത്യയുടെ ഏറ്റവും വലിയ നദി. ലോകത്തിലെ എട്ടു ശതമാനം ജനങ്ങള്‍ വസിക്കുന്നത് ഗംഗാ തടത്തിലാണ്.
📌ഭാരത സര്‍ക്കാര്‍ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2008 നവംബറിലാണ്.
📌ഭഗീരഥി,അളകനന്ദ എന്നിവ കൂടിച്ചേര്‍ന്നാണ് ഗംഗാ നദിയായി മാറുന്നത് ദേവപ്രയാഗില്‍ വച്ചാണ്.
📌അലഹബാദിലാണ് ത്രിവേണി സംഗമം. ഇവിടെ വെച്ച് ഗംഗയും യമുനയും സംഗമിക്കുന്നതിനു പുറമെ ഭൂമിക്കിടയിലൂടെ സരസ്വതിയും ഒഴുകിയെത്തുന്നു എന്നാണു വിശ്വാസം.
📌ഗംഗാ നദിയുടെ ഏറ്റവും വലിയ കൈ വരിയാണ് യമുന “കാളിന്ദി” എന്നു