19 December 2017

100 വര്ഷം വ്യത്യാസമുള്ള ചില വര്ഷങ്ങള് പഠിച്ചാലോ....

1885 ----- ഇന്ത്യന് നാഷണല്കോണ്ഗ്രസ്രൂപീകരിച്ചു

1985 ----- സാര്ക്ക് (SAARC) രൂപീകരിച്ചു

1892 ----- സ്വാമി വിവേകാനന്ദന് കേരളം സന്ദര്ശിച്ചു

1992 ----- ദലൈലാമ കേരളം സന്ദര്ശിച്ചു



1856 ----- ശ്രീനാരായണ ഗുരു ജനിച്ചു

1956 ----- കേരളം രൂപീകരിച്ചു, കേരള ഹൈക്കോടതി ആരംഭിച്ചു,ഇന്ത്യയില് ഭാഷാടിസ്ഥാനത്തില് 14 സംസ്ഥാനങ്ങള് നിലവില് വന്നു, സൂയസ് കനാല് ദേശസാല്ക്കരിച്ചു

1861 ----- കേരളത്തിലെ ആദ്യത്തെ റെയില് വെ പാത (ബേപ്പൂര് - തിരൂര്)

1961 ----- പോര്ട്ടുഗീസുകാരില് നിന്നും ഇന്ത്യ ഗോവ പിടിച്ചെടുത്തു

No comments:

Post a Comment