20 December 2017

ആധുനിക ഇന്ത്യയിലെ സംഘടനകള് - സ്ഥാപകര്

1 . ആത്മീയ സഭ രാജാറാം മോഹന് റോയ്
2 . ബ്രെഹ്മ സഭ (1928) രാജാറാം മോഹന് റോയ്
3 . ബ്രെഹ്മ സമാജം (1829) രാജാറാം മോഹന് റോയ്
4. തത്വ ബോധിനി സഭ ദേവേന്ദ്ര നാഥ ടാഗോര്
5 . ആദി ബ്രെഹ്മ സമാജം ദേവേന്ദ്ര നാഥ ടാഗോര്
6. ഭാരതീയ ബ്രെഹ്മ സമാജം കേശവ ചന്ദ്ര സെന്
7 . സാധാരന് ബ്രെഹ്മ സമാജം ആനന്ദ മോഹന് ബോസ്
8. ആര്യ സമാജം (1875) ദയാനന്ദ് സരസ്വതി
9.
തിയോസഫിക്കല് സൊസൈറ്റി കേണല് ഓള്ക്കോട്ട്, മാഡം ബ്ലാവട്സ്കി
10 . തിയോസഫിക്കല് സൊസൈറ്റി ഓഫ് ഇന്ത്യ ആനി ബസന്റ്
11. രാമ കൃഷ്ണ മിഷന് വിവേകാനന്ദ
12. ഈസ്റ്റിന്ത്യാ അസോസിയേഷന് ദാദാഭായ് നവ്റോജി
13. സെന്ട്രല് ഹിന്ദു സ്കൂള് ആനി ബസന്റ്
14. പൂന സാര്വജനിക് സഭ എം ജി റാനണ്ടെ
15. ബോംബെ അസോസിയേഷന് കെ ടി തലാങ്ങ് , ഫിറോസ് ഷാ മേത്ത, ബദറുദ്ദീന് തയബജി
16. ഇന്ത്യന് നാഷണല് കോണ്ഗ്രസ്സ് എ ഒ ഹ്വൂം
17. മുസ്ലീം ലീഗ് ആഗാ ഖാന്
18. യംഗ് ബംഗാള് മൂവ്മെന്റ് ഹെന്റി വിവിയന് ടെരോസിയോ
19. സത്യശോധക് സൊസൈറ്റി ജ്യോതിബ ഫുലെ
20. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള് വില്യം ജോണ്സ്
21. റോയല് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള് വാറന് ഹേസ്റ്റിങ്ങ്സ്
22 . അഹമ്മദീയ പ്രസ്ഥാനം മിര്സ ഗുലാം അഹമ്മദ്
23 . സെര്വന്റ് ഓഫ് ഇന്ത്യ സൊസൈറ്റി ഗോപാലകൃഷ്ണ ഗോഖലെ
24 . ഗദ്ദര് പാര്ടി ലാലാ ഹര്ദയാല്
25 . ഹിന്ദുസ്ഥാന് റിപ്പബ്ലിക്കന് അസോസിയേഷന് ചന്ദ്ര ശേഖര് അസാദ്
26 . ഖിലാഫത്ത് പ്രസ്ഥാനം അലി സഹോദരന്മാര്
27 . സ്വരാജ് പാര്ടി മോത്തിലാല് നെഹ്റു , ചിത്തരഞ്ജന് ദാസ്
28 . ബഹിഷ്കൃതഹിത കാരിണി സഭ ബി ആര് അംബേദ്കര്
29 . ഹിന്ദു മഹാസഭ മദന് മോഹന് മാളവ്യ
30. രാഷ്ട്രീയ സ്വയം സേവക് സംഘ് ഡോ. ഹെഡ്ഗേവാര്
31. ഖുദായ് ഖിദ്മത്ഗര് ( സെര്വന്റ് ഓഫ് ഗോഡ് ) ഖാന് അബ്ദുല് ഗാഫര് ഖാന്
32 . ബേതൂന് സ്കൂള് ഈശ്വോരചന്ദ്ര വിദ്യാസാഗര്
33 . മുഹമ്മദ് ആംഗ്ലോ ഒറിയന്റ്ല് കോളേജ് സര് സയ്യദ് അഹമ്മദ് ഖാന്
34 . അനുശീലന് സമിതി ബരീന്ദ്ര ഘോഷ്
35. വിശ്വ ഭാരതി രബീന്ദ്രനാദ് ടാഗോര്
36 . സ്വതന്ത്രാ പാര്ടി (1959) സി രാജഗോപാലാചാരി
37. പ്രാര്ത്ഥനാ സമാജം ആത്മാരാം പാണ്ടുരംഗ്
38 . ഡക്കാന് എജൂക്കേഷന് സൊസൈറ്റി ജി ജി അഗാര്ക്കര്
39 . ദേവ സമാജം ശിവ നാരായണ് അഗ്നിഹോത്രി
40. സോഷ്യല് സര്വീസ് ലീഗ് എന് ജി ജോഷി
41. ഇന്ത്യന് നാഷണല് സോഷ്യല് കോണ്ഫറന്സ് (1887) എം ജി റാന്ടെ

No comments:

Post a Comment