23 December 2017

സർബതി സൊണോറ

Question: എംഎസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?
A) ഗിരിജ
B) സോന
C) സൊണാലിക
D) സർബതി സൊണോറ
Answer: സർബതി സൊണോറ


Explanation: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ
പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി "സർബതി സൊണോറ" എന്ന പേരിൽ വികസിപ്പിച്ചു പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

Question: കേരളത്തിലെ ഹിൽ ഹൈവേ എന്നറിയപ്പെടുന്ന സംസ്ഥാന പാത ?
A) SH-1
B) SH-7
C) SH-59
D) SH-49
Answer: SH-59


Explanation: കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 59 (സംസ്ഥാനപാത 59). കാസർഗോഡ് ജില്ലയിലെ നന്ദരാപടവിൽ നിന്നും ആരംഭിക്കുന്ന ഈ പാത തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് അവസാനിക്കുന്നത്. 1332.16 കിലോമീറ്റർ നീളമുണ്ട്. ഹിൽ ഹൈവേ അഥവാ മലയോര ഹൈവേ എന്നും

മുത്തലാഖ് നിരോധിച്ച ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?                                      A- 1           B - 25          c-20            D - 30

Who published ‘Prabhuddha Bharatham’?
A) Swami Vivekananda
B) Dayananda Saraswathy
C) B.G Thilak
D) Lala Lajpath Rai

No comments:

Post a Comment