25 December 2016

മനുഷ്യ ശരീരത്തിലൂടെ...

👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22
👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)

16 December 2016

കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ

ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഏതൊക്കെയെന്ന് പഠിക്കാം..
" തൂക്കാൻ ചെന്ന എന്നെ വിശാഖ്‌ പാരകോൽ എടുത്തടിച്ചു "
തൂ : തൂത്തുക്കുടി
ചെ : ചെന്നൈ
എ : എണ്ണൂർ

09 December 2016

40 GK questions

1. അസ്കോര്‍ബിക് ആസിഡ് ഈന്‍ പേരിലറിയപ്പെടുന്ന ജീവകം
(എ) ജീവകം എ
(ബി) ജീവകം ബി
(സി) ജീവകം സി
(ഡി) ജീവകം ഡി
A. (സി) ജീവകം സി

2. താഴെ പറയുന്നവയില്‍ സങ്കരവര്‍ഗ്ഗം പശു ഏത്?
(എ) സുനന്ദിനി

22 November 2016

Rio olympics 2016

1. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?
🅰31
2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം?
🅰വാൻഡർ ലെ ലിമ
3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്?
🅰അഭിനവ് ബിന്ദ്ര

science gk

1⃣❓Red litmus paper turns blue under ………….. conditions?
✅Basic (Alkaline)

2⃣❓Which chemical is used for the preservation of biological specimen?
✅Formalin

3⃣❓The alcohol which is present in the alcoholic beverages is ………….?
✅Ethanol (Ethyl Alcohol)

17 November 2016

MALAYALAM



1. “Where there is life there is hope.” ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തര്‍ജ്ജമയേത്
(എ) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്കു സ്ഥാനമില്ല
(ബി) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്
(സി) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം
(ഡി) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചു മതി
A. (ബി) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്

2. ‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവര്‍ത്തനം
(എ) മരിച്ചു ജീവിക്കുക
(ബി) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
(സി) ജീവിച്ചു മരിക്കുക
(ഡി) ജീവിതവും മരണവും
A. (ബി) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

15 November 2016

Numbers in GK

♦- ഒരു ഷട്ടില് കോര്ക്കില് എത്ര തൂവലുകളുണ്ട
➡1⃣6⃣
♦ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട് ➡6⃣4⃣
♦- എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ
➡1⃣6⃣
♦- സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ

08 November 2016

Yojanas

✔ Indira Awas Yojna: 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

✔ Jawahar Rozgar Yojna: 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍.

02 November 2016

autobiographies

📕എന്റെ കഥ: മാധവിക്കുട്ടി

📗എന്റെ ജീവിത കഥ: ഏ കെ ജി, എസ് പി പിള്ള

📘എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .

📙എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി

📔എന്റെ വക്കീൽ ജീവിതം: തകഴി

Gk of Day

■മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
◆ആർട്ടിക്കിൾ 110

■നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
◆തൃശൂർ

■വേണാട് ഉടമ്പടി നടന്ന വർഷം?
◆1723

■രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?
◆അലവുദ്ദീൻ ഖിൽജി

21 October 2016

Some current facts

1.The Institute has been credited for the discovery of element 113
Answer : Riken Institute in Japan (First element from Asia)

2. President of Mylan Pharmaceuticals Private Limited
Answer : Rajiv Malik

3. The company who launched MyHep LIVER (Hepatitis C) medicine in India
Answer : Mylan Pharmaceuticals Private Limited
           
26. Location of the Oxigen Masters Champions League (MCL)
Answer : Dubai International Cricket Stadium and Sharjah Cricket Stadium

15 October 2016

tamil nadu

                                         

🔰ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌

🔰തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌

14 October 2016

favourite years of PSC

പി.എസ്.സി യുടെ ഇഷ്ട്ടപ്പെട്ട വർഷങ്ങൾ
🎯ആറ്റിങ്ങൽ കലാപം - 1721

🎯കുളച്ചൽ യുദ്ധ - 1741

🎯കുണ്ടറ വിളംബരം 1809

🎯കുറിച്ച്യർ ലഹള - 1812

Gandhiji

1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്

3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?

11 October 2016

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....


മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!

Branches of Studies

പ്രധാന പഠന ശാഖകൾ

1. ശബ്ദം       - അക്വാസ്ട്ടിക്സ്

2. തലമുടി  - ട്രൈക്കോളജി

3. പർവ്വതം  - ഓറോളജി

4. തടാകം      - ലിംനോളജി

Kerala Renaissance : Ayyankali

1. Ayyankali was born on
Ans : 28th August 1863

2. The place where Ayyankali was born
Ans : Venganoor(Thiruvananthapuram)

3. Ayyankali's house name
Ans : Plavathara Veedu

07 October 2016

2013 Kerala LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ


1. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെട്ട ബഹിരാകാശ സഞ്ചാരി - യൂറി ഗഗാറിൻ

2 . ഇൻഡ്യയുടെ വടക്കേയറ്റം അറിയപ്പെടുന്ന പേര് - ഇന്ദിരാ കോൾ

3 . ബാങ്കിങ് റെഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം - 1949

4 . ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത് - ബിഹാർ

5 . നവഭാരതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - രാജാറാം മോഹൻ റോയ്

General Facts

■മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?
◆ആർട്ടിക്കിൾ 110
■നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
◆തൃശൂർ
■വേണാട് ഉടമ്പടി നടന്ന വർഷം?

jnana pith :ജ്ഞാനപീഠ പുരസ്ക്കാരം


👉 ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം

👉 ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്

👉 ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ

27 September 2016

Some Full forms of important words



1.) GOOGLE - Global Organization Of Oriented Group Language Of Earth.

2.) YAHOO - Yet Another Hierarchical Officious Oracle.

3.) WINDOW - Wide Interactive Network Development for Office work Solution.

4.) COMPUTER - Common Oriented Machine Particularly United and used under Technical and             Educational Research.

Kerala Renaissance : Sree Narayana Guru


ശ്രീനാരായണഗുരുവിന്റെ പ്രധാനകൃതികൾ

ദാർശനീകകൃതികൾ :
ആത്മോപദേശശതകം
ദൈവദശകം
ദർശനമാല
അദ്വൈതദീപിക
അറിവ്

paapa naasham- ' പാപനാശം'

 ☣' പാപനാശം'  വെള്ളച്ചാട്ടം എവിടെയാണ് ?
തിരുനൽവേലി,തമിഴ്നാട് ( താമ്രപർണി നദിയിൽ)

☣ പാപനാശം  കടൽത്തിരം: വർക്കല
☣ പാപനാശം നദി ഒഴുകുന്നത് തിരുനെല്ലി ( വയനാട്) കേരളത്തിലെ കാളിന്ദി എന്ന് ഈ നദി അറിയപ്പെടുന്നു
☣പാപനാശം ശിവക്ഷേത്രം: തിരുനൽവേലി
☣പാപനാശംഡാം : തിരുനൽവേലി

Green Revolution

 ☣'ഹരിത വിപ്ലവം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? വില്യം ഗാഡ്
☣ഹരിത വിപ്ലവത്തിന്റെ പിതാവ്: നോർമൻ ബോർലോഗ്
☣ ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്: എം.എസ്. സ്വാമിനാഥൻ
☣ ഹരിത വിപ്ലവം ആരംഭിച്ച രാജ്യം: മെക്സിക്കോ (1944)
☣ ഹരിതവിപ്ലവം ഇന്ത്യയിൽ ആരംഭിച്ചത്: 1967
☣ ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഗേഹം എന്നറിയപ്പെടുന്നത് : ഫിലിപ്പൈൻസ്

Space - Some facts


👉ഭൗമോ പരിതലത്തിൽ നിന്നും 80കിലോമീറ്ററിന് ഉയരത്തിൽ യാത്ര ചെയ്യുന്നവരെയാണ് ബഹിരാകാശ യാത്രികർ എന്നു പറയുന്നത്

👉റഷ്യക്കാരനായ സിയോൾക്കോവ്‌സ്‌കി ആണ് ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്

👉ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ഡോ വിക്രം സാരാഭായ് ആണ്

👉പ്രപഞ്ചത്തിന്റെ കൊളംബസ് = യൂറി ഗഗാറിൻ

Six - One answer

1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?
2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ?
3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?
4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
5. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?
6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ?
7. ഉറുമ്പിന് കാലുകൾ എത്ര ?

ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....


മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?

തലച്ചോർ...

490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!
1 മസ്തിഷിക സെല്ലിൽ  എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം..!

Maths - important formulas

   
1. (α+в)²= α²+2αв+в²
2. (α+в)²= (α-в)²+4αв b
3. (α-в)²= α²-2αв+в²
4. (α-в)²= f(α+в)²-4αв
5. α² + в²= (α+в)² - 2αв.
6. α² + в²= (α-в)² + 2αв.

Caves and locations



📍അജന്താ ഗുഹകൾ - മഹാരാഷ്ട്ര

📍അമർനാഥ് ഗുഹകൾ - ജമ്മു കാശ്മീർ

📍എലിഫന്റാ ഗുഹകൾ - മഹാരാഷ്ട്ര

📍എല്ലോറ ഗുഹകൾ - മഹാരാഷ്ട്ര


21 September 2016

Recently Appointed Brand Ambassadors

1. Deepika Padukone              ---Vistara

2. Saina Nehwal                      ---Savlon

3. Sakshi malik                        ---Beti Bachao, Beti Padhao

4. Amitabh Bachan                  --City Compost campaign of swach mission

5. Vidya Balan                         ---Samajwadi Pension Yojna (By Up govt)

17 September 2016

Postal Department - തപാൽ വകുപ്പ് ✉✉✉


🔈ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി ✅
🔈തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത് ✅
🔈ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?

Gandhi Film - Actors and Role


Ben Kingsley - Gandhi
Rohini Hattangadi - Kasturba
Roshan Seth - Nehru
Saeed Jaffrey - Sardar Patel
Alyque Padamsee - Jinnah

08 September 2016

Pattabhi seetha ramayya

pattabhi sitharamayya
stamp - pattabhi sitha ramayya

  • Started Andhra bank at machlipatanam in 1923

who found "ottam thullal"?

1. ചാക്യാർ കൂത്തിനോടൊപ്പം ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ?
Answer :- ഇലത്താളം, മിഴാവ്

2. ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ്?
Answer :- കുഞ്ചൻ നമ്പ്യാർ

3. ഹൈന്ദവ ദേവതയായ സരസ്വതി ഏത് സംഗീത ഉപകരണം കൈയിലേന്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്?
Answer :- വീണ

4. തബല വിദ്വാനായ 'ഖുറേഷി ഖാൻ' ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- ഉസ്താദ്‌ അള്ളാ രഹാ

5. ഏറ്റവും കൂടുതൽ പാട്ട് റെക്കോർഡ്‌ ചെയ്യപ്പെട്ടതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യൻ ഗായിക?
Answer :- ആശാ ഭോസ് ലെ


6. സിത്താർ , ഗിത്താർ, വയലിൻ, പിയാനോ എന്നിവ തന്ത്രി വാദ്യങ്ങളാണ്. ഇവയിൽ ഏതാണ് ഇന്ത്യൻ തന്ത്രി വാദ്യം?
Answer :- സിത്താർ

7. ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് തബല ആദ്യമായി നിർമിക്കപ്പെട്ടത്?
Answer :- പഞ്ചാബ്

8. 'അർജുനനൃത്തം' എന്ന അനുഷ്ഠാനകല മറ്റൊരു പേരിലും അറിയപ്പെടുന്നു, ഏത് പേരിൽ ?
Answer :- മയിൽപ്പീലിത്തൂക്കം

9. സംഗീത നാടക അക്കാദമി Classical നൃത്തരൂപങ്ങളായി അംഗീകരിച്ചവ എത്ര?
Answer :- എട്ട് (നിലവിൽ മെയ്‌ 2015)

10. കഥകളിസംഗീതം ഏത് പേരിൽ അറിയപ്പെടുന്നു?
Answer :- സോപാനം⁠⁠⁠⁠

31 August 2016

Important Post holders in INDIA


Update these details at every month....

1. President of India          - Shri Pranab Kumar Mukherjee
2. Prime Minster of India  - Narendra Modi
3. Chief Justice of Supreme Court of India: Justice T. S. Thakur
4. Chairman of NITI Aayog: Narendra Modi
5. Vice chairman of NITI Aayog: Arvind Panagariya
6. Chairman of Sangeet Natak Academy: Shekhar Sen
7. President of Sahitya Academy: Dr. Vishwanath Prasad Tiwari
8. Comptroller & Auditor General of India (CAG): Shashi Kant Sharma

18 August 2016

Apps....

📱 കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ പനങ്ങളുടെയും ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന സൗജന്യ മൊബൈൽ ആപ് -ഉമാങ്. 

📱 കൃഷികാർക്ക് വേണ്ടി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ് - കിസാൻ സുവിധ.

📱 കൃഷിക്കാർക്ക് വേണ്ടി കേന്ദ്ര കൃഷി വകുപ്പ്മന്ത്രി പുറത്തിറക്കിയ ആപ് - പുസ കൃഷി.


📱 മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആപ് - ഇടവപ്പാതി.

📱 2016 ലെ കേരള നിയമസഭാ ഇലക്ഷന് വേണ്ടി ഇലക്ഷൻ കമ്മീഷൻ

06 August 2016

Some Institutes

1💎.National Institute of Ayurveda.....?

2💎.National Institute of Sidha....?

3💎.National Institute of Yoga...?

4💎.National Institute of Naturopathy....?

ഒളിംപിക്സ്


ഒളിംപിക്സിന്റെ ചരിത്രം തുടങ്ങുന്നത് പ്രാചീന ഗ്രീസില്‍ ആണ്. സിയൂസ് ദേവന്റെ പ്രീതിക്കായി ഒളിംപിയാ°യില്‍ 4വര്‍ഷത്തിലൊരിക്കല്‍ നടന്നു വന്ന പ്രാചീന ഒളിംപിക്സിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടു് പല കഥകളും ഉപകഥകളും പ്രചാരത്തിലുണ്ട്. BC 1253ല്‍ ഗ്രീസിന്റെ ശക്തിദേവനായ ഹെര്‍ക്കുലീസ് തുടക്കം കുറിച്ചതാണ് ഒളിംപിക്സ് എന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. പക്ഷേ കണ്ടെത്തലുകളില്‍ നിന്നും മനസ്സിലാക്കിയത് BC 776ല്‍

ഭാരതരത്ന

✅✅ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തെക്കുറിച്ച്‌ കുറച്ച്‌ കാര്യങ്ങൾ പഠിക്കാം..


🌞1990- ൽ ഭാരതരത്നം ലഭിച്ചത്‌ 🌞ബി.ആർ.അബേദ്കറിനും, നെൽസൺ മണ്ടേലക്കും ആണു ഇത്‌ ഓർത്തു വയ്ക്കാൻ " 

അമ്പേ 90 മണ്ടന്മാർ" എന്ന് പഠിച്ചോളു..

🌞1991-ൽ ഭാരതരത്നം ലഭിച്ചത്‌ 

01 August 2016

Questions From Modern India

1. The First Anglo-Sikh War was fought between the Sikh Empire and the British East India Company between:
Ans: 1845 and 1846

2. What was the symbol of Swadeshi Movement?
Ans: Charkha

3. The First Anglo-Burmese War was fought during the period:
Ans: 1824-26

4. The war which took place not became of any local causes in India but because of the War of Austrian Succession in Europe:
Ans: The First Carnatic War

5. The former Viceroy of India who was killed by a bomb planted in his boat by the Provisional IRA at Mullaghmore, County Sligo, Ireland in 1979:
Ans: Lord Mountbatten

6. What is called Magna Carta of India?
Ans: Queeen's Proclamation of 1858

7. What is called Magna Carta of Indian education?
Ans: Wood's Despatch

8. What is not ahimsa according to Gandhiji?
Ans: It is tolerating the wrong

9. The Yandaboo Treaty was signed in:
Ans: 1826

10. What is the name of the fort built by the English in Kolkata?
Ans: Fort William

11. What was called by Gandhiji as his spiritual reference book?
Ans: Bhagavat Gita

12. What was called by Gandhiji as his ‘two lungs'?
Ans: Truth and Non-violence

13. What was called 'post dated cheque' by Gandhiji?
Ans: Crip's Mission

14. What was Gandhiji's grandfather's occupation?
Ans: Dewan in Porbander

15. What was Gandhiji's wife's educational qualification?
Ans: Illiterate

16. What was name of swami Vivekananda when he was young?
Ans: Narendranath

17. What was the age of Gandhiji when he reached India from South Africa in 1915?
Ans: 45

18. What was the age of Gandhiji when he reached South Africa for the first time?
Ans: 24

19. What was the aim of Gandhiji's last fast in 1948?
Ans: Ending violence

20. What was the aim of Theosophical Society?
Ans: Universal brotherhood of humanity

21. What news awaited Gandhiji on his return from England in 1891?
Ans: Mother's death

22. What proposal was made in the 'August Offer’ of 1940?
Ans: Dominion Status

23. What style did Gandhiji adopt in writing the book 'Hind Swaraj'?
Ans: Questions and Answers

24. What was the honour given to Gandhiji by the British in recognition to his contribution during the Boer war?
Ans: Kaizar-i-Hind

25. What was the main political weapon used by the moderate nationalists to exert pressure upon the government against the partition of Bengal?
Ans: Swadeshi and Boycott

26. What was the medium of instruction suggested in Wardha Scheme of education?
Ans: Mother tongue

27. The woman revolutionary of Bengal whose fearless net to assassinate the Governor of Bengal earned the title of Agni-Kanya (Daughter of Fire) from the nationalists but imprisonment from the government:
Ans: Bina Das

28. The woman who faced trial along with Stays Sen?
Ans: Kalpana Joshi

29. The word 'National' was added to the name of Congress during the Nagpur session of:
Ans: 1891

30. Theword 'Swaraj' was first used in the Congress platform in the 1906 session of:
Ans: Kolkata

31. The year of 'Black hole' episode of Calcutta:
Ans: 1756

32. The year of Ahmedabad Mill strike in which Gandhiji observed hunger strike for the first time?
Ans: 1918

33. What was the name of Gandhiji's sister?
Ans: Raliat

34. What was the name of Gandhi's domestic help?
Ans: Rambha dai

35. What was the name of the newspaper published by the Indian Muslim League?
Ans: Star of India

36. What was the name of the ship in which Gandhiji sailed from Natal to Calcutta in 1896?
Ans: Pogola

37. What was the official name of the Rowlatt Act?
Ans: Anarchical and Revolutionary Crimes Act (1919)

38. Whatwas the old name Porbander, the birth place of Gandhiji?
Ans: Sudamapuri

39.What was the post held by Gandhiji in Natal Indian Congress?
Ans: Honorary secretary

40. What was the profession of Gandhiji's father?
Ans: Dewan

41. What was the profession of Mahathma Gandhi?
Ans: Lawyer

42. The year in which Congress launched the individual Satyagraha:
Ans: 1940

43. The year in which Rehmat Ali coined the word 'Pakistan':
Ans: 1933

44. What was the promise given to his mother by Gandhiji before his going to England for studying?
Ans: Not to touch liquor and meet

45. What was the purpose behind the establishment of Natal Indian Congress by Gandhiji?
Ans: To fight against racial discrimination

46. What was the real name of Dayanand Saraswathy?
Ans: Mul Sankar

47. What was the real name of Sarala Behn, who was a disciple of Gandhiji?
Ans: Catherine Mary Heileiman

48. What was the subject of the resolution moved by Gandhiji in the first session of the Congress he attended?
Ans: The problems of Indians in South Africa

49. When was Mahathma Gandhi arrested during the 'Quit India Movement' of 1942?
Ans: 9th August 1942

50. When were the Congress Governments formed in seven out of eleven provinces?
Ans: July 1937⁠⁠⁠⁠

28 July 2016

Ldc Special


--------------
1.NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനംഎവിടെയാണ്?
Answer :- ചാലിയം, കോഴിക്കോട്

2. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനംസ്ഥാപിച്ചത് എവിടെ ?
Answer :- കുറ്റിയാടി, കോഴിക്കോട്

എ പി ജെ അബ്ദുൽ കലാം



1931 ഒക്‌ടോബര്‍ 15 : തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനനം.

മുഴുവന്‍ പേര്      : അവൂല്‍ പക്കീര്‍ ജയ്‌നുലാബ്ദീന്‍  അബ്ദുള്‍ കലാം
പിതാവ്         : ജയ്‌നുലാബ്ദീന്‍
മാതാവ്         : അഷ്യാമ്മ
വിദ്യാഭ്യാസം       : സ്‌കൂള്‍ : രാമേശ്വരം എലിമെന്ററി സ്‌കൂള്‍,  ഷ്വാര്‍ട്‌സ് ഹൈസ്‌കൂള്‍, രാമനാഥപുരം
കോളേജ്          : 1954 ല്‍ സെന്റ് ജോസഫ് കോളേജ്, തിരുച്ചിറപ്പള്ളിയില്‍ നിന്നു

Famous Sports List Next Venues


 ⚽🏀🏈⚾🎾🏐🏉🎱🏓
2016 – Olypics – Riode Genero ( Brazil )

2018 – World Cup – Russia

2022 – World Cup Football – Qatar

2018 – Commen wealth games – Gold Coast ( Australia )


23 July 2016

physical phenomena


1.The phenomenon of mirage in deserts is due to?
REFRACTION

2.Stars appears to be twinkling is due to?
REFRACTION

3.The different colours in soap bubbles is due to?
INTERFERENCE

4.Optical fibre cables works on the principle of?
TOTAL INTERNAL REFLECTION

5.sparkling of diamond is due to?
TOTAL INTERNAL REFLECTION

6.The rainbow colour reflected from a compact disc is due to?
DIFFRACTION

7.Rings round the sun is due to?
DIFFRACTION

8.The phenomenon of scatterring of light by colloidal particles is known as?
TYNDALL EFFECT

9.spherical shape of raindrops is due to?
 SURFACE TENSION

22 July 2016

ഒന്നു ഓർത്തു വെച്ചോളു, അന്തർദ്ദേശീയ ദിനങ്ങള്⁠⁠⁠⁠


january 1 👉ആഗോളകുടുംബദിനം

january10👉ലോകചിരിദിനം

jan26 👉കസ്റ്റംസ് ദിനം

jan27👉ഹോളോകോസ്റ്റ് ഒാർമ്മദിനം

jan30 👉കുഷ്ഠരോഗ നിവാരണ ദിനം

feb 2 👉ലോകതണ്ണീർത്തടദിനം

feb 12 👉ഡാർവിൻ ദിനം

🔰 നാല് ജാഥകൾ 🔰


==============================
🔹 സവർണ്ണജാഥ
മന്നത്ത് പത്ഭമനാഭൻ
കോട്ടയം to തിരുവനന്തപുരം
1924

🔹 യാചനായാത്ര
വി.ട്ടി.ബി
തൃശൂർ to ചന്ദ്രഗിരി
1931

🔹 പട്ടിണി ജാഥ
ഏ.കെ.ജി

കേരള നവോത്ഥാനം - general questions part 1

       
💐ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത് ?
 യോഗക്ഷേമസഭ.                               

💐സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ? വൈകുണ്ഠസ്വാമികൾ.

💐1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
 എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും.

💐തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര

നാമറിയേണ്ട ഇന്ത്യ




ഇന്ത്യയുടെ ദേശീയ കായിക വിനോദം
ഹോക്കി

ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്
8

ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
1928-56

ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ആര്
ധ്യാന്‍ചന്ദ്

ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ധ്യാന്‍ചന്ദിന്റെ

ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്

19 July 2016

അറിയാത്തവര്‍ അറിയട്ടെ...... കേരളത്തിലെ..................????



ആദ്യത്തെ റബറൈസ്ഡ് റോഡ് ?
കോട്ടയം-കുമളി.

ആദ്യത്തെ റബർ തോട്ടം ?
നിലമ്പൂർ.1869.

ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
തിരുവനന്തപുരം.

ആദ്യത്തെ നാഷ്ണൽ പാർക്ക് ?
ഇരവികുളം. 1978.

ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
ഏഷ്യനെറ്റ്.

ആദ്യത്തെ വന്യജീവി സങ്കേതം ?
പെരിയാർ.

13 July 2016

some GK


1. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം
1946

2. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആരായിരുന്നു
ഇർവിൻ പ്രഭു

3. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് ആരെ
മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ

4. മൗലിക അവകാശങ്ങളുടെ ശില്പ്പി എന്നറിയപ്പെടുന്നത് ആരെ
സർദാർ വല്ലഭായി പട്ടേൽ

5. ഹിന്ദു മതത്തിലെ കാൽവിൻ എന്നറിയപ്പെടുന്നത് ആര്
ദയാനന്ദ സരസ്വതി

12 July 2016

First in India General Knowledge


• President - Dr. Rajendra Prasad

• National Security Adviser - Brijesh Mishra

• Vice-President - Dr. Sarvapalli Radhakrishnan

• Prime-Minister - Pt. Jawahar Lal Nehru

• Home Minister - Sardar Vallabh Bhai Patel

• Finance Minister of India - R. K. Shanmukham Chetty

• Auditor General of India - V. Narahari Rao

• Director of CBI - DP Kohli

• Governor of RBI - Sir Osborne Smith

important knowledge about elements for competitive exams

1⃣ ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
✅ഹൈഡ്രജൻ

2⃣ ഏറ്റവും ഭാരം കുറഞ്ഞത്.?
✅ഹൈഡ്രജൻ

3⃣ എല്ലാ അമ്ലങ്ങളിലും അടങ്ങിയിരിക്കുന്നത്?
✅ഹൈഡ്രജൻ

4⃣ പ്രപഞ്ചത്തിൽ കൂടുതലുള്ള വാതകം?
✅ഹൈഡ്രജൻ

5⃣ ഹൈഡ്രജന് ആ പേര് നൽകിയത്?
✅ ആൻറ്റോവാൻ ലാവോസിയ

6⃣ ഹൈഡ്രജൻറ്റെ ഐസോടോപ്പുകൾ ?
✅ഡ്യൂട്ടീരിയം, ട്രിഷീയം

07 July 2016

History of India till 1857



1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം


2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം


3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍


4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍


5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍


6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ?
1674

02 July 2016

രാജകുമാരന്മാർ.... (prince )



🌱 ഗണിതം                        - േഗാസ്

🌱 ചിത്രകല                      - റാഫേൽ

🌱 സത്യാഗ്രഹി               - യേശു ക്രിസ്തു

🌱ദേശസ്നേഹി              - സുബാഷ് ചന്ദ്ര ബോസ്

🌱 ആത്മകഥ                     - ബാബർ

🌱 തത്വചിന്ത                    - അരിസ്റ്റോട്ടിൽ

🌱 കൊൽക്കത്ത              - ഗാംഗുലി

🌱 അധ്വാനിക്കുന്നവർ - ഗോപാലകൃഷ്ണ ഗോഖലെ

29 June 2016

*ONE ANSWER FOR ALL*



🎀1⃣ . അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?


🎀2⃣ . ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?


🎀3⃣ . ഗോവ വിമോചന സമരം നടന്നവർഷം?


🎀4⃣ . ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?


🎀5⃣ . ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?


28 June 2016

Kerala Writers and their nick names


1.  Kerala Ibson                          -              N.krishna pillai
2.  Kerala panini                         -              AR Rajarajavarma
3.  kerala Valmiki                       -              Vallathol

4.  Kerala Hemingway               -              MT vasudevan nair
5.  Kerala moppasang                -              Thakazhi
6.  Kerala Tagore                       -              Vallathol
7.  Kerala vyasan                       -              Kodungallor kunjikuttan thampuran
8.  Kerala kalidasan                   -              Kerala varma valiya koyi thampuran
9.  Kerala Orpheus                     -             Changampuzha
10.Kerala scot.                           -             C.v.Raman pullai

21 June 2016

Organisations and founders



സംഘടനകളും സ്ഥാപകരും
1. രാമകൃഷ്ണമിഷന്‍ :
       സ്വാമി വിവേകാനന്ദന്‍

2. ആര്യസമാജം :
        സ്വാമി ദയാനന്ദ സരസ്വതി

3. ആത്മീയ സഭ :
        രാജാറാം മോഹന്‍ റോയ്

4. ബ്രഹ്മസമാജം :
        രാജാറാം മോഹന്‍ റോയ്

5. പ്രാര്‍ത്ഥനാ സമാജം :

16 June 2016

Some books and their authors.....


My experimental truth              -                 Gandhiji

My presidential year                 -                 R Venkittaraman

My country mylife                    -                 L K Adwani

My life my time                        -                 VV Giri

My music my life                      -                 Pandit revisankar

My name is red             -   Novel   -            Orhan pamukk

My land and people                   -                 Dalailama

My child hood                           -                 Maxim Gorky

14 June 2016

Kerala Renaissance : Brahmananda Sivayogi


  • Birth : 1852


  • Founder of Ananda Maha Sabha. formed in 1918.

  • Founder of Sidhasramam at Alathoor in Palakkad district in 1907.
  • Shivayoga rahasyam is work of sivayogi.


  • Real name : Karat Govindan kutty menon
  • Ananda soothram, Ananda ganam, Ananda kummi, ananda kalpa mudram, ananda vimanam, ananda matha parasyam, ananda darsham, ananda gurugeetha are his works.
  • Brahmananda Sivayogi opposed idol worship, religion, caste system.
  • Brahmananda Sivayogi promoted women education and prohibition of liquor
  • He formed Ananda darshanam, Ananda matham, Ananda Jathi.
  • Vaghbadananda is his famous disciple.
  • He started Ananda Yogasala to practice Rajya yogam.
  • vigraharaadhana kandanam, sthree vidhya poshini, raja yoga parasyam,sidhanuboothi are his works.
  • Death : 1929


04 June 2016

Birth Dates of Kerala Social Reformers

The birth Dates of various important personalities related to kerala renaissance or renaissance leaders in kerala are listed below. this will help those who are preparing for exams conducted by kerala public service commission, PSC.

Chavar kuriakose achan            : 1805 feb 10

Vaikunda swamikal                   : 1809

thycad ayya guru                      : 1814

Arattuuzha velayudha panicker : 1825

Brahmananda sivayogi               : 1852 aug 26

Chattambi swamikal                  : 1853 Aug 25

Sree narayana Guru                   : 1856 aug 20

Ayyankali                                  : 1863 aug 28