24 December 2017

തിരുക്കുറൾ

▫ തിരുവള്ളുവർ തമിഴിൽ രചിച്ച പുരാതന തത്ത്വചിന്താ ശാസ്ത്ര  ഗ്രന്ഥമാണ് തിരുക്കുറൾ

▫ഇത്  സംഘസാഹിത്യത്തിലെ കീഴ്ക്കണക്ക്  വിഭാഗത്തിൽപ്പെടുന്നു.

▫തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് 'കുറൾ' എന്ന പേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള 'തിരു' എന്നത് ഗ്രന്ഥത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു.

▫മൊത്തം 10 ശ്ലോകങ്ങളുള്ള 133 അധ്യായങ്ങൾ ഉണ്ട് ( 1330 ഈരടി ശ്ലോകങ്ങളാൽ

23 December 2017

സർബതി സൊണോറ

Question: എംഎസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?
A) ഗിരിജ
B) സോന
C) സൊണാലിക
D) സർബതി സൊണോറ
Answer: സർബതി സൊണോറ


Explanation: പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ

22 December 2017

Prafulla Chandra Ray

🌻ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന Prafulla Chandra Ray പണ്ഡിതൻ, രസതന്ത്രജ്ഞൻ, വ്യവസായ സംരംഭകൻ എന്നീ നിലകളിൽ തൻറെ കർമശേഷി തെളിയിച്ചു.


🌻1861 ആഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുൽനയിൽ ജനിച്ചു.

🌻എഡിൻബറോ സർവ്വകലാശാലയിൽ നിന്ന് 1887-ൽ DCS നേടി.

20 December 2017

ആധുനിക ഇന്ത്യയിലെ സംഘടനകള് - സ്ഥാപകര്

1 . ആത്മീയ സഭ രാജാറാം മോഹന് റോയ്
2 . ബ്രെഹ്മ സഭ (1928) രാജാറാം മോഹന് റോയ്
3 . ബ്രെഹ്മ സമാജം (1829) രാജാറാം മോഹന് റോയ്
4. തത്വ ബോധിനി സഭ ദേവേന്ദ്ര നാഥ ടാഗോര്
5 . ആദി ബ്രെഹ്മ സമാജം ദേവേന്ദ്ര നാഥ ടാഗോര്
6. ഭാരതീയ ബ്രെഹ്മ സമാജം കേശവ ചന്ദ്ര സെന്
7 . സാധാരന് ബ്രെഹ്മ സമാജം ആനന്ദ മോഹന് ബോസ്
8. ആര്യ സമാജം (1875) ദയാനന്ദ് സരസ്വതി
9.

19 December 2017

100 വര്ഷം വ്യത്യാസമുള്ള ചില വര്ഷങ്ങള് പഠിച്ചാലോ....

1885 ----- ഇന്ത്യന് നാഷണല്കോണ്ഗ്രസ്രൂപീകരിച്ചു

1985 ----- സാര്ക്ക് (SAARC) രൂപീകരിച്ചു

1892 ----- സ്വാമി വിവേകാനന്ദന് കേരളം സന്ദര്ശിച്ചു

1992 ----- ദലൈലാമ കേരളം സന്ദര്ശിച്ചു

18 December 2017

"സൂര്യോച്ചം"

🅰 ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനത്തെ "സൂര്യോച്ചം" (അപ്ഹീലിയൻ-Aphelion)  എന്നു വിളിക്കുന്നു.

🅱 ഭൂമി അതിന്റെ പരിക്രമണ കാലയളവിൽ സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ  "സൂര്യസമീപകം" (പെരിഹീലിയൻ-Perihelion)എന്നു വിളിക്കുന്നു.

ഒരു പരിക്രമണ കാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ

16 December 2017

നദികൾ... പ്രധാന വസ്തുതകൾ


📌കാളിദാസന്‍റെ ‘രഘുവംശ’ ത്തിലാണ് രാജ്യത്തിന്‌ നദികള്‍ അമ്മമാരെപ്പോലെയാണ് എന്നു പറയുന്നത്. ഗംഗയാണ് ഇന്ത്യയുടെ ഏറ്റവും വലിയ നദി. ലോകത്തിലെ എട്ടു ശതമാനം ജനങ്ങള്‍ വസിക്കുന്നത് ഗംഗാ തടത്തിലാണ്.
📌ഭാരത സര്‍ക്കാര്‍ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2008 നവംബറിലാണ്.
📌ഭഗീരഥി,അളകനന്ദ എന്നിവ കൂടിച്ചേര്‍ന്നാണ് ഗംഗാ നദിയായി മാറുന്നത് ദേവപ്രയാഗില്‍ വച്ചാണ്.
📌അലഹബാദിലാണ് ത്രിവേണി സംഗമം. ഇവിടെ വെച്ച് ഗംഗയും യമുനയും സംഗമിക്കുന്നതിനു പുറമെ ഭൂമിക്കിടയിലൂടെ സരസ്വതിയും ഒഴുകിയെത്തുന്നു എന്നാണു വിശ്വാസം.
📌ഗംഗാ നദിയുടെ ഏറ്റവും വലിയ കൈ വരിയാണ് യമുന “കാളിന്ദി” എന്നു

03 October 2017

Vocabulary


🔹 Caution: care taken to avoid danger or mistakes.

Example: Anyone receiving a suspect package should exercise extreme caution

Synonyms: care, carefulness, heedfulness, heed, attention, attentiveness


🔹 Circumspection: the quality of being wary and unwilling to take risks; prudence.

Example: Circumspection is required in the day-to-day exercise of administrative powers


02 October 2017

ആരൊക്കെയാണ് ഈ കൃതികളുടെ രചയിതാക്കൾ...?


🅰 "വൈരാഗ്യ ദശകം"

🅱 "വൈരാഗ്യ ശതകം"
 "വൈരാഗ്യദശകം" -ശ്രീ നാരായണ ഗുരു

▫ 1884-ൽ ശ്രീ നാരായണ ഗുരു രചിച്ച "മനനാതീതം" എന്ന കൃതിയുടെ മറ്റൊരു പേരാണ്‌ വൈരാഗ്യദശകം

▫ഗുരുവിന്റെ കൃതികളിൽ 10 എന്ന സംഖ്യക്ക് നൽകിയിരിക്കുന്ന പ്രാധാന്യം ശ്രദ്ധേയമാണ്

01 October 2017

current affairs

👑 സോളാർ അഴിമതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയ കമ്മീഷണന്റെ തലവൻ
ജസ്‌റ്റിസ് ജി. ശിവരാജൻ

👑👑 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ലിറ്റ് ബിരുദം നൽകി ആദരിച്ച ഷാർജ ഭരണാധികാരി
ഷെയ്ഖ് .ഡോ. സുൽത്താൻ ബിൻ മുഹമ്മദ്

👑👑👑 കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ
ഡോ. കെ. മുഹമ്മദ് ബഷീർ

30 September 2017

ഇന്ത്യാ ചരിത്രത്തിലെ ഓര്‍മ്മിക്കപ്പെടേണ്ടുന്ന വര്‍ഷങ്ങള്‍


1829 : സതി നിര്‍ത്തലാക്കി
1857 : ഒന്നാം സ്വാതന്ത്ര്യ സമരം
1878 : നാട്ടുഭാഷ പത്രമാരണ നിയമം
1885 : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടത്
1905 : കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചു.
1906 : ധാക്കയില്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു.

29 September 2017

എന്റെ നാടുകടത്തൽ

🏹ജേർണലിസത്തെ അടിസ്ഥാനമാക്കി രാമകൃഷ്ണപിള്ള രചിച്ച കൃതി ?
✅വൃത്താന്ത പത്രപ്രവർത്തനം

🏹 ചാത്തൻ മാസ്റ്റർ സംഘടിപ്പിച്ച സഭ?
✅കൊച്ചി പുലയമഹാസഭ (K.P.M.S)

🏹നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർദ്ദേശിച്ചത് ആരു?
✅പരമുപിള്ള

പൊതുവിജ്ഞാനത്തിലെ അപൂർവ്വ വസ്തുതകൾ.


━━━━━━━━━━━━━━━━━━━━━━━━━━━━
1).കേരളത്തിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടത്തിയ കമ്പനി?
= കെൽട്രോൺ.(1982 Jan.)

2).അറയ്ക്കൽ രാജാക്കന്മാരെ വിദേശികൾ വിളിച്ചിരുന്ന പേര്?
= ഉൽബഹർ (സമുദ്രരാജാവ്)

3).താമരയുടെ ശരാശരി ആയുസ്സ് എത്ര?
= 2 വർഷം.

4). ഹൂണന്മാർ ഏത് രാജ്യത്തെ ജനവിഭാഗമായിരുന്നു?
= മംഗോളിയ.

26- O9-2017



👑കേരളം സന്ദർശിച്ച ഷാർജ ഭരണാധികാരി
ഷെയ്ഖ് ബിൻ മുഹമ്മദ് അൽ ഖാസി

👑👑 സാമ്പത്തിക പ്രതിസന്ധി നേരിടാൻ പ്രധാനമന്ത്രി നിയമിച്ച 5 അംഗ സാമ്പത്തിക ഉപദേശക സമിതിയുടെ ചെയർമാൻ
ബിബേക് ദെബ്രോയി

മറ്റു അംഗങ്ങൾ
1. സുർജിത് എസ്.ഭല്ല
2. ഡോ. രതിൻ റോയ്
3. അഷിമ ഗോയൽ
4. രത്തൻ വറ്റൽ

ഇന്നത്തെ പത്രത്തിലെ പ്രധാനപ്പെട്ട കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ ( 28-09-17)


👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി തിരഞ്ഞെടുത്ത വ്യക്തി
മുകേഷ് അംബാനി


👑 👑 ചൈനയിലെ റിസർച്ച് മാഗസിനായ ഹുറൂൺ ഈ വർഷത്തെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുത്ത വ്യക്തി
എം.എ. യൂസഫലി

questions on numbers

🏵 ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
 ✅24

♻മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ?
✅2

🏵ചെസ്ബോർഡില് എത്ര കളങ്ങളുണ്ട് ?
✅64

🏵എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?
✅16

05 September 2017

sure questions

 1 എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

Ans : എം.എസ് സുബ്ബലക്ഷ്മി
2 ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

Ans : പാലക്കാട്
3 രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ സ്ഥാപിച്ച ഏറ്റവും വലിയ കോൺസൺട്രേഷൻ ക്യാമ്പ്?

Ans : ഓഷ് വിറ്റ്സ് (പോളണ്ട് )
4 ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഇന്ദിരാ കല്യാൺ എന്ന രാഗം

03 September 2017

1. ഏറ്റവും ഒടുവിൽ ജ്ഞാനപീഠം ലഭിച്ച മലയാളി സാഹിത്യകാരൻ?
2. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല?
3. കേരളത്തിലെ ആദ്യ വാർത്താപത്രികയായ രാജ്യസമാചാരം പ്രസിദ്ധീകരിച്ച സ്ഥലം?
4. പോളനാട് എന്നറിയപ്പെടുന്ന സ്ഥലം?
5. കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത?
6. കേരള നിയമസഭാംഗമാകാൻ നിയമസഭയ്ക്ക് പുറത്തുവച്ച് സത്യപ്രതിജ്ഞ ചെയ്ത അംഗം?
7. ഹാട്രിക് ഗോളോടെ കേരളത്തിന് ആദ്യ സന്തോഷ്‌ട്രോഫി നേടിക്കൊടുത്തത്?
8. കേരളത്തിന്റെ തീരദേശ ദൈർഘ്യം?
9. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

01 September 2017

കിൽ

🍒കിൽ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്‌ക്വഷ്

🍒ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത് ?

അതുൽ പാണ്ഡെ

🍒ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള ?

ഉരുളക്കിഴങ്ങു (1995 കൊളംബിയയിൽ)

31 August 2017

India: After Independence

പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

❓ ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ  കണ്ട്രോൾ ഫെസിലിറ്റി സെന്റർ ഐ.എസ്.ആർ.ഒ. എവിടെയാണ് സ്ഥാപിച്ചത്?
✔അയോധ്യനഗർ

❓നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനാനി മെഡിസിൻ എവിടെയാണ്?
✔ബാംഗ്ലൂർ

❓നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ പേരിൽ  നാമകരണം

30 August 2017

Test your GK

1) ഇടുക്കി ഡാമിന്റെ സ്ഥാനം നിർണയിച്ച വ്യക്തി
A) പാണൻ
B) പണിക്കർ
C) കൊലുമ്പൻ✅
D) കറുപ്പൻ
2) കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം
A) കയർ
B) മത്സ്യ ബന്ധനം
C) ടൂറിസം
D) കശുവണ്ടി✅
3) പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്

24 August 2017

Current Affairs: 22 August 2017

1. Supreme Court has struck down the practice of Triple Talaq in Muslim community by saying that the practice violates certain articles of Indian Constitution. Which of the two articles were being violated?
a) Article 14 and 16
b) Article 16 and 20
c) Article 14 and 21
d) Article 19 and 22

2. Who was named the convenor of the 40-member 'preview committee’, which would be responsible for selecting films for IFFI 2017?
a) Vivek Agnihotri
b) Nitesh Tiwari
c) Bela Segal
d) Khalid Mohamed

3. A research team led by Dr Pinaki Panigrahi has found Probiotic Bacteria that could protect newborns from a deadly infection at the University of Nebraska Medical Center College of Public Health. Name the infection.

23 February 2017

pathma winners 2017

ഭക്തി യാദവ്- 91 വയസുള്ള ഡോക്ടർ മുത്തശ്ശി.. 68 വർഷമായി സൗജന്യമായി സേവനമനുഷ്ഠിക്കുന്നു..ആയിരകണക്കിന് കുഞ്ഞുങ്ങളുടെ പ്രസവം എടുത്ത വിദഗ്ദയായ ഡോക്ടർ..

മീനാക്ഷി ഗുരുക്കൾ - 76 വയസ്സുള്ള നമ്മുടെ അഭിമാനമായ കളരിപ്പയറ്റ് മുത്തശ്ശി.. തന്റെ ബൃഹത് ശിഷ്യ പരമ്പരയിലൂടെ അന്യം നിന്നുപോകാതെ ഇന്നും മഹത്തായ ഈ കലയെ സംരക്ഷിക്കുന്നു..

സുക്രി ബൊമ്മ ഗൗഡ - ഹലാക്കിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന 58 വർഷമായി കർണാടകയിലെ ആദിവാസി ഗോത്ര സംഗീതം അവതരിപ്പിക്കുന്ന ആദിവാസി അമ്മൂമ്മ ..

22 February 2017

തൂലികാനാമം

🔹മലയാള സാഹിത്യകാരന്മാരിൽ പ്രശസ്തരായ പലരും സ്വന്തം രചനകൾക്ക് തൂലികാനാമങ്ങൾ ഉപയോഗിക്കാറുണ്ട്

✍പ്രേംജി - M.P.ഭട്ടത്തിരിപ്പാട്
✍അക്കിത്തം - അച്യുതൻ നമ്പൂതിരി
✍ആനന്ദ് - P.സച്ചിദാനന്ദൻ
✍ഉറൂബ് - P.C.കുട്ടികൃഷ്ണൻ           ✍കാക്കനാടൻ- ജോർജ് വർഗീസ്
✍ചെറുകാട് - C.ഗോവിന്ദപിഷാരടി

21 February 2017

interesting questions - English

1.Antonym of Approve is?

A.disapprove
B.disagree
C.condemn✔
D.remove

2.Complete the Sentence
If i had enough money __?

A.I would have been built a new house
B.I will build a new house
C.I would build a new house✔
D.I will have built a new house

20 February 2017

2016 ലെ വിശ്വസുന്ദരി ആയി തിരഞ്ഞെടുക്കപ്പെട്ടത് ❓

 ലോകത്തിലാദ്യമായി ജൈവ ഇന്ധനത്തിനായുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ❓
അയർലൻഡ് ✅


ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ പ്രതിനിധി ആയി നിയമിതയായ ഇന്ത്യൻ വംശജ ❓
 നിക്കി ഹാലി ✅✅

 ഇന്ത്യയിലെ ആദ്യത്തെ India Post Payment Bank ആരംഭിച്ച നഗരങ്ങൾ ❓
 റാഞ്ചി ,റായ്പൂർ ✅✅

19 February 2017

must look.....

• ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ് - കരാംഗ് (മണിപ്പൂരിലെ ലോക്‌തക് തടാകത്തിൽ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് കരാംഗ്)

• അടുത്തിടെ അന്തരിച്ച, ചന്ദ്രനിലിറങ്ങിയ 12 പേരിൽ ഏറ്റവും ഒടുവിലത്തെയാളായ അമേരിക്കൻ ബഹിരാകാശ യാത്രികൻ  - യൂജിൻ എ.സെർനാൻ (1972 ൽ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി ഹാരിസൺ ഷിമിറ്റിനൊപ്പം ചന്ദ്രനിലെ ടോറസ് ലിട്രേവ് എന്ന സ്ഥലത്താണ് സെർനാൻ ഇറങ്ങിയത്)

• കേരളത്തിൽ ആദ്യമായി ഒരു വ്യക്തിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവച്ച ശസ്ത്രകിയ നടന്ന ആശുപത്രി - ലിസി ഹോസ്‌പിറ്റൽ, കൊച്ചി (ഡോ. ജോസ് ചാക്കോ പെരിയപുറമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്)

18 February 2017

Chain GK

1 മദർ തെരേസയുടെ അവസാന വാക്ക് ?
ഞാൻ സ്വപ്നം കാണുകയാണ്
2 സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?
കോഴിക്കോട്
3 ഡോൾഫിൻ പോയിന്റ് ?
കോഴിക്കോട്
4 ഡോൾഫിൻ നോസ് ?
 വിശാഖപട്ടണം

17 February 2017

ISRO sets world record

ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച രാജ്യം
-: ഇന്ത്യ ( ISRO )
⏩ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ?
-:പി എസ് എല്‍ വി - സി 37 ( PSLV C- 37 )
⏩ പോളാർ സാറ്റലൈറ്റ്‌ ലോഞ്ചിംഗ്‌ വെഹിക്കിൾ എന്ന PSLV യുടെ എത്രാമത്തെ ബഹിരാകാശ ദൌത്യമാണ് ?
-: 39
⏩ പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?

15 February 2017

PLACES OF LIVE IN


🔎Bee     - Apiary
🔎Bird.    - Aviary
🔎Cow.    - Shed
🔎Dog.    - Kennel
🔎Horse  - Stable
🔎Lion.    - Den
🔎Lunatic-Asylum
🔎Monk.  -Monastery
🔎Nun.     -Convent

14 February 2017

ANIMAL AND YOUNG ONES


🐣Cat.      -Kitten
🐣Camel. -Foal
🐣Cow.     -Calf
🐣Deer.     -Fawn
🐣Dog.     -Puppy
🐣Elephant-Calf
🐣Fish.    -Minnow
🐣Frog.    -Tadpole
🐣Butterfly-Catterpillar

13 February 2017

നഗരങ്ങളും സൃഷ്‌ടാക്കളും

കൊൽക്കത്ത = ജോബ് ചർണോക്ക്

ന്യൂഡൽഹി = എഡ്വിൻ ലൂട്ടിൻസ്

ചെന്നൈ = ഫ്രാൻസിസ് ഡേ

ബംഗളുരു = കെംപ ഗൗഡ

ആലപ്പുഴ = രാജ കേശവദാസ്

ചണ്ഡീഗഢ്= ലേ കൊർബൂസിയർ

ജയ്‌പൂർ = ജയ്‌സിംഗ്

അമൃത്സർ = ഗുരു രാംദാസ 

12 February 2017

റാബി വിളകൾ ഏതൊക്കെ?


Ans: മഞ്ഞുകാലത്ത്‌ : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി
ഗോ : ഗോതമ്പ്‌
പ : പയർ
ബ : ബാർലി
ലി : ലിൻസീഡ്‌
ക : കടുക്‌
പുകവലി : പുകയില
Code: മഞ്ഞുകാലത്ത്‌ ഗോപബാലിക പുക വലിക്കും

11 February 2017

CRIES OF ANIMALS


😽Ass.   -Bray
😽Bee.   -Buzz/Drove
😽Bird.  -Twitter
😽Bull.  -Bellow
😽Calf.  -Bleat
😽Cattle-Low
😽Cat.    -Purr

10 February 2017

2013 LD CLERK നു ചോദിച്ച വ്യതസ്തമായ ചില ചോദ്യങ്ങൾ


♻പ്രപഞ്ചത്തിന്റെ കൊളംബസ്
എന്നറിയപ്പെട്ട ബഹിരാകാശ
സഞ്ചാരി - യൂറി ഗഗാറിൻ

♻ഇൻഡ്യയുടെ വടക്കേയറ്റം
അറിയപ്പെടുന്ന പേര് - ഇന്ദിരാ കോൾ

♻ബാങ്കിങ് റെഗുലേഷൻ ആക്ട്
നടപ്പാക്കിയ വർഷം - 1949

♻ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു

09 February 2017

GK of day

🌹എനിക്ക് ഒരേഒരു കൾച്ചറേ അറിയാവൂ അത് അഗ്രികൾച്ചറാണ്" ഇങ്ങനെ പറഞ്ഞതാര്?
✅സർദാർ വല്ലഭായ് പട്ടേൽ

🌹രാജസ്ഥാനിലെ ഖേത്രി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ചെമ്പ്

🌹ഗലീന ഏത്  ലോഹത്തിന്റ്റെ  ഐരാണ്?
✅ലെഡ്

🌹ധാതുകലവറ  എന്നറിയപ്പെടുന്ന  പീഠഭൂമി?
✅ഛോട്ടാനാഗ്പൂർ

08 February 2017

modern india

1.മുസ്ലീങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം ഏർപ്പെടുത്തിയ ഭരണപരിഷ്ക്കാരം ഏത്?
   ✅മിന്റോ-മോർലി ഭരണപരിഷ്ക്കാരം

2. മിന്റോ-മോർലി ഭരണപരിഷ്ക്കാരം നടപ്പിലാക്കിയ വർഷം?
   ✅1909

3.മൊണ്ടേഗു - ചെംസ്ഫോർഡ് പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ വർഷം ഏത്?
   ✅1919

4.ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആര്?
   ✅ദാദാഭായി നവറോജി

5.കോൺഗ്രസ്സ് എന്ന പേർ നൽകിയത് ആര്?
   ✅ദാദാഭായി നവറോജി

07 February 2017

സംസ്ഥാനങ്ങൾ പ്രത്യകതകൾ


🔆 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം  - രാജസ്ഥാൻ

🔆 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ

🔆  ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

🔆 ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ

🔆 സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം

🔆 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന

06 February 2017

OPPOSITE WORDS

🌅A🌅

absent × present
accept × decline, refuse
accurate × inaccurate
admit × deny
advantage × disadvantage
agree × disagree
alive × dead
all × none, nothing
always × never
ancient × modern

ആത്മകഥകൾ- Autobiograhy


✍ ആത്മകഥ - ഇ. എം .എസ്
✍ കവിയുടെ കാൽപ്പാടുകൾ - പി .കുഞ്ഞിരാമൻ നായർ
✍ എന്റെ കഥ - മാധവിക്കുട്ടി
✍ കഴിഞ്ഞ കാലം -കെ.വി.കേശവമേനോൻ
✍ എന്റെ ജീവിത സ്മരണകൾ-മന്നത്ത് പത്മനാഭൻ
✍ അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
✍കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
✍ അരങ്ങും അണിയറയും - കലാമണ്ഡലം കൃഷ്ണൻ നായർ

05 February 2017

സിംഹങ്ങൾ

 
 പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ🦁
1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
📈a.ലാല ലജ്പത് റോയ്
📈b. മഹാരാജ രഞ്ജിത്ത് സിംഗ്‌
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്

31 January 2017

Article & Constitution

🔵 1 .ആർട്ടിക്കിൾ ഒന്ന് അനുസരിച്ചു് ഇന്ത്യ ഒരു........ ആണ്  ?
A.  ജനാധിപത്യ രാഷ്ട്രം
B. യൂണിയൻ ഓഫ് സ്റ്റേറ്റ് സ്‌ ✔✅
C. കോസി ഫെഡറൽ
 D. ഭാരതം

🔵  6 വയസുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവുംസൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ / അനുച്ഛേദം    ?
A.  ആർട്ടിക്കിൾ 24
 B. ആർട്ടിക്കിൾ 21A ✔✅
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 4 A

30 January 2017

ദേശീയ മൃഗങ്ങൾ

➖➖➖➖➖➖➖➖➖
🚦ഇന്ത്യ ➖ കടുവ
🚦സ്പെയിൻ ➖ കാള
🚦കാനഡ ➖ ബീവർ
🚦ബ്രിട്ടൻ ➖സിംഹം
🚦സിംഗപ്പൂർ ➖ സിംഹം
🚦ബൽഗേറിയ ➖ സിംഹം
🚦നെതർലൻഡ്‌ ➖ സിംഹം
🚦ശ്രീലങ്ക ➖ സിംഹം

28 January 2017

ജനാതിപത്യ പ്രക്ഷോഭങ്ങളും അരങ്ങേറിയ രാജ്യങ്ങളും


🚫 വെൽവെറ്റ് വിപ്ലവം ➖ ചെക്കോ സ്ലോവാക്യ
🚫ബുൾഡോസർ വിപ്ലവം ➖യുഗോസ്ലാവ്യ
🚫 റോസ് വിപ്ലവം ➖ ജോർജിയ
🚫 പർപ്പിൾ വിപ്ലവം ➖ ഇറാഖ്
🚫 ടുലിപ്പ് വിപ്ലവം ➖ കിർഗിസ്താൻ
🚫 ദേവദാരു വിപ്ലവം ➖ലെബനൻ
🚫 നില വിപ്ലവം ➖കുവൈത്ത്
🚫 ജീൻസ് വിപ്ലവം➖ ബെലാറസ്
🚫കുങ്കുമ വിപ്ലവം ➖ മ്യാൻമർ
🚫 മുന്തിരി വിപ്ലവം ➖ മോൾഡോവ
🚫 മുല്ലപ്പുവിപ്ലവം ➖ടുണീഷ്യ
🚫 താമര വിപ്ലവം ➖ ഈജിപ്ത്
🚫 ഓറഞ്ച് വിപ്ലവം ➖Ukraine

27 January 2017

LDC എഴുതാൻ തയാറെടുക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന 200 ചോദ്യോത്തരങ്ങൾ


1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?
ഗുപ്തകാലഘട്ടം

2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ?
ഖില്‍ജി വംശം

3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ?
സിദ്ധാര്‍ത്ഥന്‍

4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ?
തഞ്ചാവൂര്‍

5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ?
പാര്‍ശ്വനാഥന്‍

26 January 2017

CURRENT AFFAIRS (15-01-2017, 16-01-2017)




• 57th സംസ്ഥാന സ്‌കൂൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്ഥലം - കണ്ണൂർ (ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്ന ആദ്യ കലോത്സവമാണിത്)

• അടുത്തിടെ അന്തരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര കൃഷിമന്ത്രിയും ഉത്തരാഖണ്ഡിന്റെ ആദ്യ ഗവർണറുമായിരുന്ന വ്യക്തി - സുർജിത് സിങ് ബർണാല

• സി.ബി.ഐയുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് - അലോക് കുമാർ വർമ

• 2017-ലെ പ്രീമിയർ ബാഡ്‌മിന്റൺ ലീഗ് കിരീട ജേതാക്കൾ - ചെന്നൈ സ്മാഷേഴ്‌സ് (റണ്ണറപ്പ് - മുബൈ റോക്കറ്റ്‌സ്)

current affairs

• ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് -

നാന അകുഫോ അഡോ

• ഘാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാന അകുഫോ അഡോയോട് പരാജയപ്പെട്ട നിലവിലെ പ്രസിഡന്റ് -

ജോൺ മഹാമ

• കൊച്ചി മെട്രോ പദ്ധതിയുടെ സ്റ്റേഷൻ മാനേജ്‌മെന്റ് പങ്കാളിത്തത്തിനായി കെ.എം.ആർ.എല്ലുമായി കരാറിൽ ഏർപ്പെട്ട സ്ഥാപനം  -

08 January 2017

Everest

👉എവറസ്റ്റ് ഒറ്റക്കു കീഴടക്കിയ ആദ്യ വ്യക്തി

✅റീന് ഹോള്ഡ് മെസ്നര്

👉എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ വനിത

✅ഡിക്കി ഡോല്മ

👉എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ പര്വതാരോഹകന്

✅മിന്ഗ്കിപ